---
title: "ഭാഗ്യദേവത ആരെ തേടിയെത്തി? ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം  ഈ നമ്പറിന് "
english_title: "Kerala State Lottery, Dhanalakshmi DL 59 Lottery Result "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369745/kerala-state-lottery-dhanalakshmi-dl-59-lottery-result"
published_at: "2026-07-01T15:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44e353b0963_500.jpg"
keywords: ["Kerala State Lottery", "Dhanalakshmi", "Dhanalakshmi DL 59", "Lottery Result"]
---

# ഭാഗ്യദേവത ആരെ തേടിയെത്തി? ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം  ഈ നമ്പറിന് 

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 59 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DL 777487 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 59 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DL 777487 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

**ധനലക്ഷ്മിയുടെ പൂർണഫലം അറിയാം**

***ഒന്നാം സമ്മാനം - ഒരു കോടി രൂപ***

***DL 777487***

***സമാശ്വാസ സമ്മാനം - 5000 രൂപ***

***DA 777487***

***DB 777487***

***DC 777487***

***DD 777487***

***DE 777487***

***DF 777487***

***DG 777487***

***DH 777487***

***DJ 777487***

***DK 777487***

***DM 777487***

***രണ്ടാം സമ്മാനം - 30 ലക്ഷം രൂപ***

***DC 213863***

***മൂന്നാം സമ്മാനം - 5 ലക്ഷം***

***DH 638952***

***നാലാം സമ്മാനം - 5,000 രൂപ***

***4441 9419 2852 3292 5692 2652 2472 6147 5602 8031 2524 5322 6826 7151 8793 1459 3541 7583 8462***

***അഞ്ചാം സമ്മാനം - 2,000 രൂപ***

***3795 3961 4289 5357 6112 7309***

***ആറാം സമ്മാനം - 1,000 രൂപ***

***ഏഴാം സമ്മാനം - 500 രൂപ***

***എട്ടാം സമ്മാനം- 200 രൂപ***

***ഒൻപതാം സമ്മാനം- 100 രൂപ***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369745/kerala-state-lottery-dhanalakshmi-dl-59-lottery-result)