Kerala
എടാ ഭയങ്കര, എങ്ങനെ സാധിച്ചു ....! പീഡനക്കേസിൽ ജാമ്യം എടുത്ത് മുങ്ങി, ഒളിവിൽ മറ്റൊരു വിവാഹവും കഴിച്ചു; പിടികിട്ടാപ്പുള്ളി പത്ത് വർഷത്തിന് ശേഷം പിടിയിൽ
അപ്രതീക്ഷിത മരണത്തിൽ ഞെട്ടി നാട്; കോഴിക്കോട് നാദാപുരത്ത് മുള്ളൻപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് മരിച്ച ലിജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
'വ്യൂസിന് വേണ്ടി ക്യാമറയും തൂക്കി ഇറങ്ങേണ്ട'; സ്വകാര്യതയിലേക്ക് കടന്നുകയറിയാൽ 3 വർഷം തടവും 2 ലക്ഷം പിഴയും
കനത്ത മഴ: മരുതമൺപള്ളിയിൽ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു; മുൻ വാർഡ് അംഗവും മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
ഉറക്കമുണർന്ന് പുറത്തുവന്ന സഹോദരി കണ്ടത് നന്ദനയുടെ ജീവനറ്റ ശരീരം; കോഴിക്കോട് താമരശ്ശേരിയിലെ യുവതിയുടെ മരണം, അന്വേഷണം ആരംഭിച്ചു
കീശ കാലിയാണോ? വിഷമിക്കേണ്ട ചിലപ്പോൾ ഇത് നിങ്ങൾക്കാവാം...; ഭാഗ്യതാര BT 57 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
'മന്ത്രിസഭമാറിയതറിഞ്ഞു ആന ഇറങ്ങിയതാണോ എന്ന് അറിയില്ല, ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല' - പിണറായി വിജയൻറെ വിമർശനത്തിൽ ഷിബു ബേബി ജോൺ
ചിന്നക്കനാലിൽ വീണ്ടും ഭീതി വിതച്ച് കാട്ടാന! രാവിലെ യുവതിയെ ചവിട്ടിക്കൊന്ന കാട്ടാന കുഞ്ഞിനൊപ്പം സൂര്യനെല്ലി ടൗണിന് സമീപം, തുരത്താൻ പാടുപെട്ട് ആർ.ആർ.ടി സംഘം
ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും; അടിയന്തര സഹായ പദ്ധതിക്ക് വനം മന്ത്രിയുടെ നിർദേശം
'തെളിവ് നശിപ്പിക്കാൻ സാധ്യത, ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും'; പാലക്കാട്ടെ പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല
വെടിവച്ചാംകോവിൽ കൊലപാതകം: കരുതിക്കൂട്ടിയുള്ള കൊല, ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് കുത്തിയെന്ന് സംശയം; ആരോപണവുമായി ശിവസൂര്യയുടെ കുടുംബം
മക്കളെ മഴ കനക്കും ....കുടയൊന്നും എടുക്കാൻ മറക്കല്ലേ .....; നാളെ കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ഉൾപ്പെടെയുള്ളവരെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു
കണ്ണില്ലാത്ത ക്രൂരത ....! വെള്ളം ഒഴുക്ക് തടഞ്ഞത് ചോദ്യംചെയ്തു; ഇരുമ്പുചൂല് ഉപയോഗിച്ച് കഴുത്തിലേക്ക് കുത്തി, അയൽവാസിയുടെ ആക്രമണത്തിൽ കലാകാരിക്ക് ഗുരുതര പരിക്ക്
കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും
'ഓരോതവണയും പരിഹാരമുണ്ടാക്കാമെന്ന് പറയും പക്ഷെ ഒന്നും നടക്കില്ല'; ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം
ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ? നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം വേണം; ഹരജി കോടതി ഇന്ന് പരിഗണിക്കും
തലസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; വയോധികന്റെ കൺപോളയും ചുണ്ടും കടിച്ചുപറിച്ചു, മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി
കണ്ണൂർ സ്വദേശിയുടെ നിർദ്ദേശപ്രകാരം കവർച്ചാ ആസൂത്രണം; കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ സംഘത്തിലെ 13 പേർ പിടിയിൽ






































