Ernakulam
സംസാരിക്കാനായി വിളിച്ചുവരുത്തി ക്രൂരത; ആറു വർഷത്തെ പ്രണയം ഒടുങ്ങിയത് അരുംകൊലയിൽ, 24 കാരിയുടെ കൊലപാതകത്തിൽ ഞെട്ടി നാട്
പ്രണയബന്ധത്തിൽ നിന്ന് പിന്മാറി, വീട്ടിലെത്തി സംസാരിച്ചുകൊണ്ടിരിക്കെ കറിക്കത്തി കൊണ്ട് കുത്തി; സുരമ്യയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
എന്നാലും എന്റെ കള്ളാ....! പൂട്ടുപൊളിക്കാതെ വൻ മോഷണം; മട്ടാഞ്ചേരിയിൽ വൃദ്ധദമ്പതികളുടെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു, അന്വേഷണം ഊർജ്ജിതം
വിവാഹത്തിന് നാളുകൾ മാത്രം ബാക്കി, വീഡിയോ കോളിന് ശേഷം സംഭവിച്ചതെന്ത്? പ്രതിശ്രുത വധൂവരന്മാരുടെ മരണത്തിൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം
'എനിക്കെതിരെ അപവാദ പ്രചരണം, മാനസികമായി തകർന്ന അവസ്ഥയിലാണ്'; ഇൻസ്റ്റഗ്രാം ലൈവിട്ട ശേഷം യുവാവ് പുഴയിൽ ചാടി മരിച്ചു
വിജയാ പറ്റിച്ച് പറ്റിച്ച് എങ്ങോട്ടാ ...? പ്രിയദര്‍ശിനി ബസിൽ പുരുഷന്മാര്ക്ക് സീറോ ടിക്കറ്റ് നൽകി പണം വെട്ടിപ്പ്; കണ്ടക്ടര്‍ പിടിയില്‍
നാടിനെ കണ്ണീരിലാഴ്ത്തി അപകടം; വീട്ടുവളപ്പിൽ നിന്ന് കുമ്പളങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; കോലഞ്ചേരിയിൽ വയോധിക മരിച്ചു
മുട്ടിൽമരം മുറിക്കേസ്; വാറന്റിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി അഗസ്റ്റിൻ സഹോദരങ്ങൾ, റോജി അഗസ്റ്റിൻ ഹാജരായില്ല
കേരള ക്രിക്കറ്റ് ലീഗ്: കിരീടം നിലനിർത്താൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്, തിരുവനന്തപുരത്ത് പരിശീലന ക്യാമ്പിന് തുടക്കം
ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ ചത്ത പല്ലികളെന്നു പരാതി, ആശുപത്രിയിൽ ചികിത്സ തേടി യുവതി
ഒളിച്ചുകളി നടക്കില്ല; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പോലീസ്,അടുത്തയാഴ്ച ഹാജരാകണം
വനിതാ കൗൺസിലർക്കും ഭർതൃമാതാവിനും കുത്തേറ്റു; ആക്രമണത്തിന് പിന്നിൽ കുടുംബവഴക്ക്, ഭർതൃപിതാവ് കസ്റ്റഡിയിൽ
പകൽ ലഹരിവിരുദ്ധ പോരാളി, രാത്രിയിൽ എംഡിഎംഎ കടത്ത്; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് നേതാവും പിടിയിൽ
കർക്കിടക വാവ് മറക്കല്ലേ...; ആലുവയിൽ ഗതാഗതം തകിടം മറിയും! പൊലീസ് ഏർപ്പെടുത്തിയ പുതിയ റൂട്ടുകളും നിയന്ത്രണങ്ങളും അറിയാം
കളിക്കളത്തിലെ ക്രൂരത; മഹാരാഷ്ട്രയിൽ നടന്ന സി.ബി.എസ്.ഇ തായ്കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെ തൃശൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
മാധ്യമ സാന്നിധ്യം കാട്ടി വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല; അഭിമന്യു വധക്കേസിൽ പ്രതികൾ വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി
'ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞ വിരൽ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്'; അർജുൻ ആയങ്കിക്കൊപ്പം വ്യാജചിത്രം, നിയമനടപടിയെന്ന് പി ജയരാജന്
അക്കൗണ്ടിൽ അറിയാത്ത പണം വന്നോ? പിൻവലിച്ചാൽ കുടുങ്ങും! സൈബർ തട്ടിപ്പുകാരുടെ പുതിയ ചതിക്കുഴിയെ കുറിച്ച് പോലീസ്
വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമര്‍ശക്കേസ്; ടിജി മോഹൻദാസ് കസ്റ്റഡിയിൽ, ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തിക്കും
'സവർക്കർ ക്വിസ് വിവാദം: ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ല'- മുഹമ്മദ് റിയാസ്
'വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും'; അര്ജുന് ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി
ആയങ്കിയെ വിടാൻ ഉദ്ദേശമില്ലേ...? മുഖ്യമന്ത്രിക്കെതിരെ പൊതു മധ്യത്തിൽ അപമാനിച്ച് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്







































