---
title: "ഇതാരാണ് ഒപ്പിച്ചത്? മാത്യു  കുഴൽനാടന്റെ വീട്ടിൽ കള്ളൻ കയറി; ഇലക്ട്രിക് വയറുകൾ അടിച്ചുമാറ്റി, അന്വേഷണം"
english_title: "Mathew Kuzhalnadan MLA House Theft Paingottoor Police Case Registered"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/382681/mathew-kuzhalnadan-mla-house-theft-paingottoor-wires-new"
published_at: "2026-09-15T09:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8ca8f1ad1a_mathew-kuzhalnadan-mla-house-theft-paingottoor-wires.jpg"
keywords: ["Mathew Kuzhalnadan", "Muvattupuzha MLA", "House Theft", "Pothanikkad Police"]
---

# ഇതാരാണ് ഒപ്പിച്ചത്? മാത്യു  കുഴൽനാടന്റെ വീട്ടിൽ കള്ളൻ കയറി; ഇലക്ട്രിക് വയറുകൾ അടിച്ചുമാറ്റി, അന്വേഷണം

> **Lead Summary:** **കൊച്ചി: ( **[https://truevisionnews.com/)]** **കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നു. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് സംഘം മോഷ്ടിച്ചത്.

## Article Content

**കൊച്ചി: ( **[https://truevisionnews.com/)]** **കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നു. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്തിരുന്ന വയറുകളാണ് സംഘം മോഷ്ടിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതിൽ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ടാലറിയുന്ന ഒരാളെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

English Summary:

Theft reported at the under-construction house of prominent Congress leader and Muvattupuzha MLA Mathew Kuzhalnadan at Paingottoor. Electric wires connected to the house's electric board were stolen. Pothanikkad police registered a case on Sunday, with an identifiable person as accused in the FIR. No custody yet, investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/382681/mathew-kuzhalnadan-mla-house-theft-paingottoor-wires-new)