Crime
മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; ലോൺ ആപ്പ് ഭീഷണി, ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
വീട്ടിൽ അതിക്രമിച്ചു കയറി, ചോക്ലേറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൈപിടിച്ച് കൂടെക്കൂട്ടിയത് മരണത്തിലേക്ക്...! തെലങ്കാനയിൽ വാട്ടർ ടാങ്കിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹം; പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ്
വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ മടങ്ങിയെത്തിയില്ല; ക്ഷേത്രത്തിന്റെ ശുചിമുറിയിൽ രണ്ട് കോളേജ് വിദ്യാർഥിനികൾ മരിച്ച നിലയിൽ
ചതിയുടെ ആഴം! സ്വർണ്ണ ലേലത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്നു, യുവാവ് അറസ്റ്റിൽ
ഹൃദയാഘാതമല്ല, കൊലപാതകം; സത്യം തെളിഞ്ഞത് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ; ഭാര്യയും കാമുകനും അറസ്റ്റിൽ
മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായി തർക്കം, പിന്നാലെ 27കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി
അക്രമം തടുത്തു, മർദ്ദനം മൊബൈലിൽ പകർത്തി; കലിപ്പടക്കാൻ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികൾക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ
വര്‍ക്കലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ, പ്രണയാഭ്യർത്ഥന നിരസിച്ചതിലെ പകയെന്ന് പൊലീസ്
നടുക്കുന്ന സംഭവം...! മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു; പ്രതിക്കായ് തെരച്ചിൽ, വെള്ളത്തിൽ മുക്കി കൊല്ലാനും ശ്രമം
മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം....! 16കാരനെ തലയ്ക്കടിച്ചുകൊന്ന ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം; പ്രതി പിടിയിൽ
നാദാപുരം സ്വദേശിനി യുവതിയെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട് ബലാത്സംഗത്തിനിരയാക്കിയതായി പരാതി; സ്വർണവുമായി മുങ്ങിയ യുവാവ് ടൗൺ പൊലീസിന്റെ പിടിയിൽ
ഭർത്താവ് മറ്റൊരു കോച്ചിൽ, സ്റ്റേഷൻ എത്തി പ്ലാറ്റ്ഫോമിൽ കാത്തുനിന്നിട്ടും കണ്ടില്ല; ജഡ്ജിയുടെ ഭാര്യ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വർഷം ശിക്ഷ, പിന്നാലെ പുറത്തിറങ്ങി പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് വീണ്ടും തടവ്
ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ
ഇതാണോ മുത്തശ്ശി സ്നേഹം? ദേഹത്ത് കളർ വീണതിന് പ്രതികാരം; ആറ് വയസ്സുകാരന് നേരെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് മുത്തശ്ശി
ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18-കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡനം, തുറന്നു പറഞ്ഞത് എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെ; ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവ് ശിക്ഷ
ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം, തടികൊണ്ട് തലയ്ക്കടിച്ചു; വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ
ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ജിം ട്രെയിനര്‍ അറസ്റ്റില്‍









































