Alappuzha
വിവാഹ വാർഷികം ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് നാട്ടിലേക്ക് യാത്ര; കെഎസ്ആര്‍ടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം, ഭർത്താവ് ആശുപത്രിയിൽ
രണ്ടുവയസുകാരിയുടെ വായിലേക്ക് കൈവിരലുകൾ തള്ളിയിറക്കി, എടുത്തെറിഞ്ഞ് ക്രൂരത; രണ്ടാനച്ഛന് അറസ്റ്റില്‍
വേരിക്കോസ് വെയിൻ പൊട്ടിയത് അറിഞ്ഞില്ല, സ്ഥാനാർഥി പര്യടനത്തിനിടെ മൈക്ക് ഓപ്പറേറ്റർ രക്തം വാർന്ന് മരിച്ചു
എന്തെങ്കിലും ഒരു കാരണം വേണല്ലേ......! 'ഭക്ഷണത്തിന് രുചി പോരെന്നാരോപിച്ച് പിതാവിനെയും സഹോദരനെയും വെട്ടിപരിക്കേൽപ്പിച്ച യുവാവ് റിമാൻഡിൽ
ഓ റവന്യൂ ഉദ്യോഗസ്ഥനും ഉണ്ടല്ലേ ....? മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയുൾപ്പെടയുള്ള മൂന്ന് പേര് പിടിയിൽ
അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; ആലപ്പുഴയിലെ നാല് താലൂക്കുകളിൽ ഇന്ന് അവധി
നാളത്തെ അവധി മറന്നോ...? വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം, ആലപ്പുഴയിലെ നാല് താലുക്കുകൾക്ക് പ്രാദേശിക അവധി
ജീവൻ തന്നവരുടെ ജീവനെടുത്ത് ലഹരി...! അച്ഛനെ മകൻ വെട്ടിയത് 47 തവണ, കണ്ണിന് വെട്ടി മുഖം വികൃതമാക്കി; ക്രൂരതകൊലപാതകത്തിന്റെ മൊഴി പുറത്ത്
ഐഫോൺ തരാമെന്ന് വാഗ്ദാനം; പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്വട്ടേഷൻ ഇടപാടിന് ഉപയോഗപ്പെടുത്തി, കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ
കായംകുളത്ത് മാതാപിതാക്കളെ അഭിഭാഷകനായ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാളുടെ നില ഗുരുതരം, മകൻ അറസ്റ്റിൽ
അവധി ആദ്യ ആഴ്ചയിൽ തന്നെ...! എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം; വ്യാഴാഴ്ച ജില്ലയിൽ പ്രാദേശിക അവധിയെന്ന് കളക്ടർ
ഗർഭച്ഛിദ്രത്തിന് സമ്മതിച്ചില്ല, ഗർഭിണിയായ യുവതിയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കൊന്ന് കായലിൽ തള്ളി; പ്രതിക്ക് വധശിക്ഷ
തീരാനൊമ്പരം....! രോഗശയ്യയിലായ വീട്ടമ്മയ്ക്ക് സഹായവുമായെത്തിയ സഹപാഠി കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ രോഗിയും മരിച്ചു
പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല; ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി അപകടം; വധുവിന് പരിക്ക്, ആശുപത്രിയിലെത്തി താലികെട്ടി വരൻ
'ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്'; സീറ്റ് നിഷേധിച്ചതിന് പിന്നാലെ വൈകാരിക പോസ്റ്റുമായി യൂത്ത്കോൺഗ്രസ് പ്രസിഡന്റ്
മുട്ടിന് താഴോട്ടുള്ള ഭാഗം ട്രാക്കിൽ: റെയിൽവെ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം














































