---
title: "കായംകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ കാണാതായതായി പരാതി"
english_title: "A student has been reported missing in Kayamkulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339326/a-student-has-been-reported-missing-in-kayamkulam-new"
published_at: "2026-01-31T13:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dbc9fe8488_misisng.jpg"
keywords: []
---

# കായംകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ കാണാതായതായി പരാതി

> **Lead Summary:** **ആലപ്പുഴ: ** കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി

## Article Content

**ആലപ്പുഴ: ** കായംകുളത്ത് വിദ്യാർഥിയെ കാണാതായതായി പരാതി. ഏയ്ഞ്ചൽസ് എആർ സി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ശഹീം മുഹമ്മദിനെയാണ് കാണാതായത്. വിദ്യാർഥി നടന്നു പോകുന്ന സിസിടിവി പുറത്തുവന്നു. കുടുംബം കായംകുളം പൊലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339326/a-student-has-been-reported-missing-in-kayamkulam-new)