---
title: "ദാരുണം; ഹരിപ്പാട് ക്ഷേത്രദർശനത്തിനെത്തിയ പതിനാറുകാരൻ കുളത്തിൽ മുങ്ങി മരിച്ചു"
english_title: "Sixteen-year-old drowns in Haripad temple pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338886/Sixteen-year-old-drowned-new"
published_at: "2026-01-29T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b02317a6d1_Sixteen-year-old_drowns_in_Haripad_temple_pond.jpg"
keywords: []
---

# ദാരുണം; ഹരിപ്പാട് ക്ഷേത്രദർശനത്തിനെത്തിയ പതിനാറുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

> **Lead Summary:** **ആലപ്പുഴ:[ ** ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. കരുവാറ്റ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥിയായ അദ്വൈത് ആണ് മരിച്ചത്. ഇന്ന് രാവിലെ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്.

## Article Content

**ആലപ്പുഴ:[ ** ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. കരുവാറ്റ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥിയായ അദ്വൈത് ആണ് മരിച്ചത്. ഇന്ന് രാവിലെ ക്ഷേത്രദർശനത്തിന് എത്തിയപ്പോഴായിരുന്നു ദാരുണമായ സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338886/Sixteen-year-old-drowned-new)