---
title: "ദാരുണം..: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു "
english_title: "Biker dies after being run over by KSRTC bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338965/biker-dies-after-being-run-over-by-ksrtc-bus"
published_at: "2026-01-29T16:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697b4595cf733_accidet.jpg"
keywords: []
---

# ദാരുണം..: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു 

> **Lead Summary:** **പട്ടണക്കാട് : ** കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു . ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിലാണ് സംഭവം .

## Article Content

**പട്ടണക്കാട് : ** കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു . ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കുത്തിയതോട് കോടംതുരുത്തിലാണ് സംഭവം .

പട്ടണക്കാട് നികർത്തൽ വീട്ടിൽ ജോണിയുടെ മകൻ ലിജോ (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് പരുക്ക്. പരുക്കേറ്റ സഹോദരൻ സിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338965/biker-dies-after-being-run-over-by-ksrtc-bus)