Alappuzha
കുരുന്നിനോട് ക്രൂരത...! ബന്ധുവീട്ടിലെ കട്ടിലിൽ കിടന്ന ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 57-കാരന് തടവും പിഴയും
സുൽത്താൻബത്തേരിയിൽ ഭാര്യയും മക്കളും...! 'ഒരിടത്ത് ഡോക്ടർ, മറ്റൊരിടത്ത് എൻജിനിയർ'; നൂറോളം സ്ത്രീകളെ കബളിപ്പിച്ചെന്ന് പരാതി, വിവാഹത്തട്ടിപ്പിൽ 45കാരൻ അറസ്റ്റിൽ
നാളെ അവധിയാണേ ...! വെട്ടിക്കോട്ട് ആയില്യം മഹോത്സവം; സ്കൂളുകൾക്കും ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ
'കായംകുളം എന്റെ നിയമസഭാ മണ്ഡലം, എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കൊള്ളാം'; എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ മന്ത്രി ലിജുവിൻ്റെ നിർദേശം
ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ദുരന്തം...! ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലൻസ് അപകടത്തിൽപ്പെട്ടു, വയോധിക മരിച്ചു
'നാട് മുഴുവൻ നടന്ന് പണം പിരിക്കുക, അതുകൊണ്ടാണ് ഇത് ഗതിപിടിക്കാതെ കിടക്കുന്നത്'; പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
അറവുശാലയിൽ ആരോഗ്യവിഭാഗം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ചത്ത പശുവിന്റെ ഇറച്ചി വിൽക്കാൻ ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ
മദ്യപിച്ചുള്ള തർക്കത്തിന് പിന്നാലെ കുത്തിക്കൊല, ചുങ്കം പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം; ഒരാൾ അറസ്റ്റിൽ
'തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ; തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്' - പിണറായി വിജയൻ
യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, 20 വർഷം തടവ് ശിക്ഷ, പിന്നാലെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; കണ്ണൂർ സ്വദേശി പിടിയിൽ
പാർട്ടിയിൽ നിൽക്കാൻ കൊള്ളാത്തതുകൊണ്ട് പോയതാണ്, എനിക്ക് ഒരച്ഛനേയുള്ളൂ; സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
വീടെവിടെ നേതാക്കളേ....? വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; കെ.എസ്.യു-എം.എസ്.എഫ് യൂണിയൻ ഭാരവാഹികൾക്കെതിരെ കോളേജ് വിദ്യാർത്ഥിനിയുടെ പരാതി
ജീവിതം പൊലിഞ്ഞത് നിസ്സാര തർക്കത്തിന്! ആലപ്പുഴയിൽ തൊഴിലാളികൾ തമ്മിലേറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു
കരുവാറ്റ കൊലപാതകം: പ്രതികളായ കുട്ടികളുമായി തെളിവെടുപ്പ് നടത്താം, മാതാപിതാക്കൾ നൽകിയ ഹർജികൾ തള്ളി ഹൈക്കോടതി
തണ്ണീർമുക്കം 'കടുവ സന്തോഷ്' വധക്കേസ്; ഒളിവിലായിരുന്ന പ്രധാന പ്രതി കീഴടങ്ങി; മകൾക്ക് നേരെ അതിക്രമം കാട്ടിയതിലെ വൈരാഗ്യമെന്ന് പോലീസ്
ഒളിവുജീവിതം പച്ചപിടിച്ചില്ല....! മാവേലിക്കരയിലെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 കവർന്ന കള്ളൻ പിടിയിൽ, സ്കൂട്ടർ മോഷണവും തെളിഞ്ഞു
വിവാഹ സ്വപ്നങ്ങൾ ബാക്കിയാക്കി അശ്വതി മടങ്ങി..! വയറുവേദനയ്ക്ക് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു
കണ്ണീർ നോവായി ശ്രീഭദ്ര...! പിന്നിൽനിന്ന് പാഞ്ഞെത്തിയ ബസ്, കായംകുളത്ത് പത്ത് വയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്
പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; കായംകുളത്ത് ബസിനടിയിൽപ്പെട്ട് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
'പൂതന'യെന്ന് .....; വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്
'മുഖ്യമന്ത്രി കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം, സിപിഐഎം നേതാക്കളുടെ ഭാര്യമാര്ക്ക് ജോലി നൽകിയത് ഞാൻ'; വെളിപ്പെടുത്തലുമായി ജി സുധാകരന്








































