Search Results for 'CRIME'
ആണ്‍കുഞ്ഞ് യുവ വ്യവസായിയുടേതെന്ന് മൊഴി, കോടികളുടെ കളി, മൂന്ന് വർഷത്തെ കെണി; യുവ വ്യവസായിയെ കുടുക്കിയ റോഷ്നി ഹണി ട്രാപ്പിൽ വഴിത്തിരിവ്
വെമ്പായത്തെ ബാറിൽ സംഘർഷം; പെട്രോൾ ഒഴിച്ച് തീ കൊളുത്തി, ആറ് പേർക്ക് പൊള്ളലേറ്റു, മൂന്നുപേരുടെ പേരുടെ നില ഗുരുതരം
'പണം തന്നില്ലെങ്കിൽ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോകും'; ഹണിട്രാപ്പിലൂടെ തട്ടിയത് കോടികള്‍, യുവതിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ്
കോഴിക്കോട് വടകരയിൽ സിനിമാ സ്റ്റൈൽ കവർച്ച: വ്യാപാരിയെ കാറിടിച്ച് പെപ്പർ സ്പ്രേ അടിച്ച് തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്നു
ഭാര്യയുടെ ജന്മദിനം ആഘോഷിക്കാൻ എത്തിയ എൻജിനീയർ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കളുടെ ആരോപണം
അല്പം മനുഷ്യത്വമാകാം...! കൈക്കൂലി കൊടുത്തില്ല, യുവതിയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി മർദ്ദിച്ചു; വാർഡ് സെക്രട്ടറിയും കുടുംബവും ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
കോഴിക്കോട്ടെ ബിജുവിന്റെ കൊലപാതകം: ഞാൻ രണ്ട് കയ്യും പൊക്കി അവനെ എടുത്തു നോക്കി, സുഖമില്ലാതെ കിടന്നു മരിച്ചതാണെങ്കിൽ എനിക്ക് ഇത്ര സങ്കടമില്ലായിരുന്നു, പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ
ഇത്രയ്ക്ക് ക്രൂരതയോ...! ശരീരമാസകലം മുറിവുകൾ, കോഴിക്കോട് പാളയം സ്വദേശി ബിജുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ലഹരി മാഫിയയെ സംശയിക്കുന്നതായി മാതാവ്
അഴികൾക്കുള്ളിൽ നരകിക്കണം....! ഒൻപത് വയസുകാരിയെ രണ്ട് വർഷത്തോളം ക്രൂര പീഡനത്തിന് ഇരയാക്കിയ കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട്ടെ പാളയത്തെ യുവാവിന്റെ മരണം: രാത്രി ഒന്നിച്ച് ഭക്ഷണം കഴിച്ചതാണ്, പുലർച്ചെ വിളിച്ചിട്ടുണർന്നില്ല; മകന്റെ മരണത്തിൽ ഞെട്ടൽ മാറാതെ അമ്മ,അന്വേഷണം ഊർജിതം
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ 24-കാരൻ പിടിയിൽ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ 24-കാരൻ പിടിയിൽ
കാമഭ്രാന്തിന് ചോരയിറ്റുന്ന അന്ത്യം; നിരന്തര പീഡനം സഹിക്കവയ്യാതെ ഭർതൃപിതാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവതി


