കാഞ്ഞങ്ങാട് യൂനിഫോം അഴിച്ച് മൂന്നു പെൺകുട്ടികളെ ശുചിമുറിയിൽ നിർത്തിയതായി പരാതി, സംഭവം ഫോട്ടോയെടുക്കാൻ

കാഞ്ഞങ്ങാട് യൂനിഫോം അഴിച്ച് മൂന്നു പെൺകുട്ടികളെ  ശുചിമുറിയിൽ നിർത്തിയതായി പരാതി, സംഭവം ഫോട്ടോയെടുക്കാൻ
Jun 21, 2025 02:30 PM | By Susmitha Surendran

കാസർഗോഡ്: (truevisionnews.com) കാഞ്ഞങ്ങാട് മൂന്നു ചെറിയ പെൺകുട്ടികളെ യൂനിഫോം അഴിച്ച് സ്കൂൾ ശുചിമുറിയിൽ നിർത്തിയതായി പരാതി. കാസര്‍കോട്ടെ കാഞ്ഞങ്ങാട്ടെ ഒരു സ്കൂളിലാണ് സംഭവം.കഴിഞ്ഞ ദിവസം സ്കൂളിൽ ഐഡി കാർഡ് ആവശ്യത്തിന് കുട്ടികളുടെ ഫോട്ടോ എടുത്തിരുന്നു.

എന്നാൽ ചില കുട്ടികൾ യൂനിഫോം ഇല്ലാതെ ക്ലാസിലെത്തി. ഈ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനായി മൂന്ന് പെൺകുട്ടികളുടെ യൂനിഫോം അഴിച്ചെടുത്ത ശേഷം ഇടാതെ എത്തിയവരെ ധരിപ്പിച്ചുവെന്നാണ് പറയുന്നത്. ഈ സമയം വസ്ത്രം ഇല്ലാത്തതിനാല്‍ കുട്ടികളെ ശുചിമുറിയിൽ നിർത്തിയെന്നാണ് പരാതി.

വൈകീട്ട് സ്കൂൾ അധികൃതരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രക്ഷിതാക്കളുമെത്തി. തൽക്കാലത്തേക്ക് ഫോട്ടോ എടുക്കുന്നതിനാണ് യൂനിഫോം അഴിച്ചെടുത്തതെന്ന സ്‌കൂൾ അധികൃതരുടെ വിശദീകരണത്തെ തുടർന്ന് മറ്റ് നടപടികളൊന്നുമില്ലാതെ പ്രശ്‌നം പരിഹരിച്ചു.

Complaint children made wear uniforms Kanhangad kept washroom

Next TV

Related Stories
മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ്  12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

Jul 1, 2025 09:37 PM

മൃതദേഹത്തോടും അനാദരവ്....; കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ മടങ്ങി

കാസർഗോഡ് 12 മണിക്ക് മോർച്ചറിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ അധികൃതർ...

Read More >>
 കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Jun 29, 2025 06:21 PM

കാസര്‍കോട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി...

Read More >>
'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

Jun 28, 2025 08:39 AM

'പാട്ട എന്നാൽ പഴയ പോലീസ് സ്റ്റേഷൻ' ;പോലീസിന്റെ രഹസ്യനീക്കമറിയാൻ വാട്ട്സ്ആപ്പ് ഗ്രൂപ് കോഡുകൾ, അന്വേഷണം ഊർജിതമാക്കി പോലീസ്

രാജപുരത്ത് പൊലീസിൻ്റെ നീക്കം നിരീക്ഷിക്കുന്നതിനായി ഫാമിലി എന്ന പേരിൽ വാട്സപ്പ് ഗ്രൂപ്പ് രഹസ്യമായി പ്രവർത്തിച്ചിരുന്നതായി...

Read More >>
Top Stories

//Truevisionall