---
title: "ഓണത്തിന് നാട്ടിലേക്ക് വരാൻ പ്ലാനുണ്ടോ ? ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള സിറ്റികളിൽ നിന്ന്  സ്പെഷ്യൽ സർവ്വീസുകൾ; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി"
english_title: "onam Special services from cities including Bangalore and Chennai KSRTC starts bookings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/305621/onam-special-services-from-cities-including-bangalore-and-chennai-ksrtc-starts-bookings"
published_at: "2025-07-31T11:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b06ea21a65_kstrc.jpg"
keywords: []
---

# ഓണത്തിന് നാട്ടിലേക്ക് വരാൻ പ്ലാനുണ്ടോ ? ബാംഗ്ലൂർ, ചെന്നൈ അടക്കമുള്ള സിറ്റികളിൽ നിന്ന്  സ്പെഷ്യൽ സർവ്വീസുകൾ; ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി

> **Lead Summary:** ** ഓ**ണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.

## Article Content

** ഓ**ണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.

**29.08.2025 മുതൽ 15.09.2025 വരെ**

**29.08.2025 മുതൽ 15.09.2025 വരെ**

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ [www.onlineksrtcswift. com](http://www.onlineksrtcswift. com) എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും [ente ksrtc neo oprs](http://ente ksrtc neo oprs) എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

**കൂടുതൽ വിവരങ്ങൾക്ക്:**

കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/305621/onam-special-services-from-cities-including-bangalore-and-chennai-ksrtc-starts-bookings)