കണ്ണൂരിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിനു ശേഷം പ്രതി പിടിയിൽ

കണ്ണൂരിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 20 വർഷത്തിനു ശേഷം  പ്രതി  പിടിയിൽ
Jun 11, 2025 04:00 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിനു ശേഷം പിടിയിൽ. ചെറുവത്തൂർ കെഎംകെ തിയറ്ററിനു സമീപം രാഗി മന്ദിരം ഹൗസിൽ എം.പി.രാകേഷ് (45) ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്. 2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രാകേഷും കൂട്ടാളിയും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് വിവരമുണ്ടായില്ല. പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ പ്രതി പോണ്ടിച്ചേരിയിലുണ്ടെന്ന് വിവരം ലഭിച്ചു. പോണ്ടിച്ചേരി കോട്ടക്കുപ്പത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.



Man arrested after 20 years raping two girls Kannur

Next TV

Related Stories
കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു

Jun 9, 2025 04:05 PM

കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു

കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ...

Read More >>
വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ  പിടിയിൽ

Jun 9, 2025 02:54 PM

വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ പിടിയിൽ...

Read More >>
കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

Jun 9, 2025 09:43 AM

കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍...

Read More >>
Top Stories