കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു
Jun 9, 2025 09:43 AM | By VIPIN P V

ചെറുകുന്ന് (കണ്ണൂർ ): ( www.truevisionnews.com ) പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഏഴോം ശ്രീസ്ഥ അശോകവനത്തിലെ സജിത്ത് ബാബു(58) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇലക്ട്രിക് സെക്ഷന്‍ ജീവനക്കാരനാണ്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Accident Bike and Bolero jeep collide Kannur Medical College employee dies

Next TV

Related Stories
കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Jun 8, 2025 08:29 PM

കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...

Read More >>
വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റി; കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

Jun 6, 2025 03:37 PM

വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപറ്റി; കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

യൂനിഫോമിലെത്തി വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റിയതിൽ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍...

Read More >>
Top Stories