വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ പിടിയിൽ

വല്ല കാര്യം ഉണ്ടായിരുന്നോ?, കണ്ണൂരിൽ എം ഡി എം എ കൈവശം വെച്ച രണ്ട് യുവാക്കൾ  പിടിയിൽ
Jun 9, 2025 02:54 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) കണ്ണൂരിൽ 20 ഗ്രാമോളം എംഡിഎംഎ യാണ് പിടികൂടി. തെക്കി ബസാർ സ്വദേശി കെ ജയേഷ്, ഹോട്ടൽ വ്യാപാരിയായ ചാലാട് സ്വദേശി റിൻഷാദ് എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന്റെ നിർദ്ദേശ പ്രകാരം നടന്ന പരിശോധനയിൽ എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ് ഐ അനുരൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Two youths arrested possession MDMA Kannur

Next TV

Related Stories
കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു

Jun 9, 2025 04:05 PM

കണ്ണൂർ കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, നായയെ തല്ലി കൊന്നു

കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായ...

Read More >>
കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

Jun 9, 2025 09:43 AM

കണ്ണൂരിൽ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ മരിച്ചു

പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍...

Read More >>
കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Jun 8, 2025 08:29 PM

കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...

Read More >>
Top Stories