ഡൽഹിയിലെ കാറിന്റെ ഉടമകൾ മലയാളികൾ; വടകരയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തിയ സംഭവം, കളിത്തോക്കെന്ന് കാറുടമ

ഡൽഹിയിലെ കാറിന്റെ ഉടമകൾ മലയാളികൾ; വടകരയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തിയ സംഭവം, കളിത്തോക്കെന്ന് കാറുടമ
Jun 11, 2025 12:14 PM | By VIPIN P V

വടകര(കോഴിക്കോട് ): ( www.truevisionnews.com ) വടകര കൈനാട്ടിയിൽ രണ്ട് ദിവസമായി നിർത്തിയിട്ട കാറിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രജിസ്‌ട്രേഷൻ ഡൽഹിയിലാണെങ്കിലും കാറിന്റെ ഉടമ മലയാളികളാണ്. രണ്ട് ദിവസമായി ദില്ലി രജിസ്ട്രേഷനിലുള്ള ഒരു കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയതോടെ സംശയത്തെ തോന്നി പ്രദേശവാസികൾ നോക്കിയപ്പോഴാണ് കാറിനുള്ളിൽ തോക്ക് കണ്ടത്.

ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നൽകിയത്. ഉടമയോട് വടകര പൊലീസിൽ ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷമേ തോക്ക് യാഥാർത്ഥ തോക്കാണോയെന്ന് പറയാൻ കഴിയുകയുള്ളുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഉടമ

കാർ തകരാറായതിനാലാണ് റോഡിൽ നിർത്തിയതെന്നും പൊലീസിന് വിവരം നൽകിയിട്ടുണ്ട്.



Gun found parked car Vadakara car owner says was a toy gun

Next TV

Related Stories
കോഴിക്കോട് കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം; അമ്മയേയും മകളേയും രക്ഷപ്പെടുത്തി

Jun 10, 2025 09:01 PM

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം; അമ്മയേയും മകളേയും രക്ഷപ്പെടുത്തി

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം....

Read More >>
എല്ലാം കാണുന്നുണ്ടേ.... കോഴിക്കോട് ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ മാല മോഷ്ടിച്ചു; മേൽശാന്തി പിടിയിൽ

Jun 10, 2025 01:19 PM

എല്ലാം കാണുന്നുണ്ടേ.... കോഴിക്കോട് ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ മാല മോഷ്ടിച്ചു; മേൽശാന്തി പിടിയിൽ

കോഴിക്കോട് ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ മാല മോഷ്ടിച്ച മേൽശാന്തി...

Read More >>
കോഴിക്കോട് ബേപ്പൂരിലെ കപ്പൽ തീപിടിത്തം ; നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പൽ മുങ്ങുന്നില്ല, സാൽവേജ് ടീമുകൾ എത്തി

Jun 10, 2025 08:46 AM

കോഴിക്കോട് ബേപ്പൂരിലെ കപ്പൽ തീപിടിത്തം ; നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പൽ മുങ്ങുന്നില്ല, സാൽവേജ് ടീമുകൾ എത്തി

അഴീക്കലിനും ബേപ്പൂരിനുമിടയിൽ തീപിടിച്ച എംവി വാൻഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണ വിധേയമല്ലെന്ന്...

Read More >>
Top Stories