സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി
Jul 7, 2025 01:13 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) സുന്നത്ത് കര്‍മ്മത്തിനായി സ്വകാര്യ ക്ലിനിക്കിലെത്തിച്ച് അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. കാക്കൂര്‍ സ്വദേശികളുടെ രണ്ടു മാസം പ്രായമായ കുഞ്ഞാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. മാസം തികയാതെ എട്ടാം മാസത്തില്‍ പ്രസവിച്ച കുഞ്ഞിന്റെ സുന്നത്ത് കര്‍മത്തിനായാണ് കുടുംബം കാക്കൂരുള്ള ആശുപത്രിയില്‍ എത്തിയത്.

ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പോലിസ് കേസെടുത്തിരുന്നു.

Sunnah ritual Postmortem of baby who died after being given anesthesia in Kozhikode completed

Next TV

Related Stories
കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

Jul 6, 2025 12:45 PM

കോഴിക്കോട് കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരൻ മരിച്ച നിലയിൽ

മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

Jul 6, 2025 10:36 AM

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകർന്ന് വീണു; ഉഴിച്ചിൽ ഗുരിക്കൾക്ക് അത്ഭുത രക്ഷ

കോഴിക്കോട് നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർന്ന്...

Read More >>
സമാന്തര  സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

Jul 4, 2025 03:40 PM

സമാന്തര സർവീസും തടഞ്ഞു; കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ് സമരം

കനത്ത മഴയിലും യാത്രക്കാരെ ദുരിതത്തിലാക്കി വടകരയിലെ സ്വകാര്യ ബസ്...

Read More >>
സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

Jul 4, 2025 10:25 AM

സ്വർണം കണ്ട് കണ്ണ് മഞ്ഞളിപ്പിച്ചില്ല, കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ സ്വർണം പൊലീസിനെ ഏൽപിച്ച് യുവാക്കള്‍, ഉടമയ്‌ക്കു കൈമാറി

കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ നാലേമുക്കാല്‍ പവന്‍ പാദസരം തിരിച്ചേല്‍പ്പിച്ച്...

Read More >>
അസഭ്യവർഷം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

Jul 4, 2025 08:17 AM

അസഭ്യവർഷം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് - അടിവാരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി...

Read More >>
കെ.എസ് ബിമൽ ഓർമകളുടെ ഒരു ദശകം; കാലാനുസൃത സാമൂഹിക പരിവർത്തനത്തിന് ഓരോ വ്യക്തികളും പങ്കുവഹിക്കണം - മൈത്രേയൻ

Jul 3, 2025 07:34 PM

കെ.എസ് ബിമൽ ഓർമകളുടെ ഒരു ദശകം; കാലാനുസൃത സാമൂഹിക പരിവർത്തനത്തിന് ഓരോ വ്യക്തികളും പങ്കുവഹിക്കണം - മൈത്രേയൻ

കെ.എസ്സ്. ബിമലിന്റെ 10 ചരമവാർഷിക ദിനാചരണം, കാലാനുസൃത സാമൂഹിക പരിവർത്തനത്തിന് ഓരോ വ്യക്തികളും പങ്കുവഹിക്കണം -...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}