---
title: "കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു"
english_title: "young man from Kozhikode was swept away in the Kakkayam river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301536/young-man-from-kozhikode-was-swept-away-in-the-kakkayam-river"
published_at: "2025-07-09T16:57:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e5307248b4_555.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

> **Lead Summary:** **ബാലുശ്ശേരി(കോഴിക്കോട്) : [** വട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു.

## Article Content

**ബാലുശ്ശേരി(കോഴിക്കോട്) : [** വട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു.

കക്കയം പഞ്ചവടി പാലത്തിന് താഴെ പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരു യുവാവ് ഒഴുക്കിൽ പെട്ടു. ബാലുശ്ശേരിവട്ടോളി സ്വദേശി അശ്വിൻ ( 30) എന്ന ചെറുപ്പക്കാരനാണ് ഒഴുക്കിൽ പെട്ടത്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301536/young-man-from-kozhikode-was-swept-away-in-the-kakkayam-river)