കോഴിക്കോട് കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം; അമ്മയേയും മകളേയും രക്ഷപ്പെടുത്തി

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം; അമ്മയേയും മകളേയും രക്ഷപ്പെടുത്തി
Jun 10, 2025 09:01 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കാർ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞ് അപകടം. കാരപ്പറമ്പ് കുണ്ടുപറമ്പ് റോഡിൽ മുടപ്പാട്ട് പാലത്തിന് സമീപം കനോലികനാലിലേക്കാണ് കാർ മറിഞ്ഞത്. എതിരേവന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോൾ കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കാറിലുണ്ടായിരുന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്തി. കനാലിലേക്ക് കാർ മറിയുന്നത് കണ്ട ഉടനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Car loses control Kozhikode falls into canal Mother and daughter rescued

Next TV

Related Stories
ഡൽഹിയിലെ കാറിന്റെ ഉടമകൾ മലയാളികൾ; വടകരയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തിയ സംഭവം, കളിത്തോക്കെന്ന് കാറുടമ

Jun 11, 2025 12:14 PM

ഡൽഹിയിലെ കാറിന്റെ ഉടമകൾ മലയാളികൾ; വടകരയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തിയ സംഭവം, കളിത്തോക്കെന്ന് കാറുടമ

വടകര കൈനാട്ടിയിൽ രണ്ട് ദിവസമായി നിർത്തിയിട്ട കാറിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവം...

Read More >>
എല്ലാം കാണുന്നുണ്ടേ.... കോഴിക്കോട് ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ മാല മോഷ്ടിച്ചു; മേൽശാന്തി പിടിയിൽ

Jun 10, 2025 01:19 PM

എല്ലാം കാണുന്നുണ്ടേ.... കോഴിക്കോട് ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ മാല മോഷ്ടിച്ചു; മേൽശാന്തി പിടിയിൽ

കോഴിക്കോട് ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ മാല മോഷ്ടിച്ച മേൽശാന്തി...

Read More >>
കോഴിക്കോട് ബേപ്പൂരിലെ കപ്പൽ തീപിടിത്തം ; നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പൽ മുങ്ങുന്നില്ല, സാൽവേജ് ടീമുകൾ എത്തി

Jun 10, 2025 08:46 AM

കോഴിക്കോട് ബേപ്പൂരിലെ കപ്പൽ തീപിടിത്തം ; നിയന്ത്രണ വിധേയമല്ലെങ്കിലും കപ്പൽ മുങ്ങുന്നില്ല, സാൽവേജ് ടീമുകൾ എത്തി

അഴീക്കലിനും ബേപ്പൂരിനുമിടയിൽ തീപിടിച്ച എംവി വാൻഹായ് 503 കപ്പല്‍ നിലവില്‍ നിയന്ത്രണ വിധേയമല്ലെന്ന്...

Read More >>
Top Stories