വില 21.49 ലക്ഷം; പുത്തൻ ഇലക്ട്രിക്ക് എസ് യു വി പുറത്തിറക്കി ടാറ്റ

വില 21.49 ലക്ഷം; പുത്തൻ ഇലക്ട്രിക്ക് എസ് യു വി പുറത്തിറക്കി ടാറ്റ
Jun 3, 2025 11:18 PM | By VIPIN P V

( www.truevisionnews.com ) പുത്തൻ ഇലക്ട്രിക്ക് എസ് യു വി പുറത്തിറക്കി ടാറ്റ. 21.49 ലക്ഷം രൂപ മുതലാണ് വില. സഫാരി സ്റ്റോമിന് ശേഷം ടാറ്റ പുറത്തിറക്കുന്ന ആദ്യ ഓൾ വീൽ ഡ്രൈവ് വാഹനമാണ് ഹാരിയർ ഇവി. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും ഉയർന്ന വാഹനമാണിത്. 627 കിലോമീറ്റർ ചാർജ് നൽകുന്ന വാഹനത്തിന് 250 കിലോമീറ്റർ സഞ്ചരിക്കാൻ വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ മതി.

പെർഫോമൻസിന്റെ കാര്യത്തിൽ വമ്പനായ വാഹനത്തിന് ഓഫ് റോഡിൽ സപ്പോർട്ടായി ബീസ്റ്റ് മോഡ് അസിസ്റ്റിംഗ് ഫീച്ചർ ഉണ്ട്. റീഡസൈൻ ചെയ്ത ഗ്രിൽ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഇവി ബാഡ്ജുകൾ, എയറോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകൾ എന്നിങ്ങനെ രൂപത്തിലും വ്യത്യസ്തനായി ആയിരിക്കും പുതിയ വാഹനം എത്തുക.

ഒറ്റ ചാർജിൽ നിന്ന് വാഹനത്തിന് 600 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 25 മുതൽ 30 ലക്ഷം രൂപവരെയായിരിക്കും ഹാരിയർ ഇ വിക്ക് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില. ജൂണ്‍ 3നായിരിക്കും ടാറ്റ ഹാരിയര്‍ ഇവി ലോഞ്ച് ചെയ്യുന്നത്.

Tata launches new electric SUV priced 21.49 lakh

Next TV

Related Stories
റെഡ്‍മി 14സി-യുടെ പിൻഗാമി;  പുത്തൻ  ഫീച്ചറുകളുമായി  റെഡ്മി 15സി വിപണിയിലെത്തുന്നു

Jul 20, 2025 04:44 PM

റെഡ്‍മി 14സി-യുടെ പിൻഗാമി; പുത്തൻ ഫീച്ചറുകളുമായി റെഡ്മി 15സി വിപണിയിലെത്തുന്നു

റെഡ്‍മി 15സി സ്‌മാര്‍ട്ട്‌ഫോണ്‍ ഉടൻ ആഗോള വിപണികളിൽ ലോഞ്ച്...

Read More >>
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
Top Stories










//Truevisionall