ലൂഫ സ്പോഞ്ചുകൾ ഉപയോഗിച്ചാണോ കുളിക്കുന്നത്, നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ....

ലൂഫ സ്പോഞ്ചുകൾ ഉപയോഗിച്ചാണോ കുളിക്കുന്നത്, നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ....
Jun 5, 2025 05:12 PM | By Susmitha Surendran

(truevisionnews.com) കുളിക്കുമ്പോൾ നിരന്തരം ലൂഫ സ്പോഞ്ചുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും തന്നെ . പ്രകൃതിദത്ത ലൂഫകൾ വെള്ളരിക്ക കുടുംബത്തിലെ ഒരു ചുരയ്ക്കയിൽ നിന്നാണ് നിർമ്മിക്കുന്നത്. ലൂഫകൾ ഏത് തന്നെ ആയാലും ഗുണവും ദോഷവുമുണ്ട്. ലൂഫകൾ എല്ലാവർക്കും ഒരു ബെസ്റ്റ് ചോയ്സ് അല്ല.

ലഫ പ്ലാന്റിൽ നിന്നുള്ള ലൂഫ സ്പോഞ്ചുകൾ ചരിത്രപരമായി സ്‌ക്രബ്ബറുകളായി ഉപയോഗിച്ചിരുന്നു. കുളിക്കുമ്പോൾ ബ്ലഡ് സർക്കുലേഷൻ വർധിപ്പിക്കുക, സോപ്പ് ഉപയോഗിച്ചു ചർമം ഉറച്ച് വൃത്തിയാക്കുക, ശരീരത്തിലേയും മുഖത്തിലേയും ചർമ്മം എക്സ്ഫോലിയേറ്റ് ചെയ്യുക എന്നിവയാണ് സ്പോഞ്ചിന്റെ നല്ല വശങ്ങൾ. ചില ആളുകൾ വീട്ടുപകരണങ്ങൾ വൃത്തിയാക്കാൻ ലൂഫകളെ ഉപയോഗിക്കുന്നു. ടൈലുകൾ, ഷവറുകൾ, സിങ്കുകൾ, വൃത്തിയാക്കാൻ പ്രയാസമുള്ള മറ്റ് പ്രതലങ്ങൾ എന്നിവ ഉരയ്ക്കാൻ ഇവ ഉപയോഗിക്കാം.

ലൂഫകൾ ഉപയോഗിക്കുന്നതിലൂടെ ചർമത്തിന്റെ മുകളിലെ പാളിക്ക് ചുറ്റും മൃതചർമകോശങ്ങൾ പറ്റിപ്പിടിക്കുന്നു. നമ്മളിൽ ഒരു യുവത്വം മങ്ങിയ ലുക്കായിരിക്കും ഇങ്ങനെ സംഭവിച്ചാൽ ഉണ്ടാവുക. ലൂഫകൾ സൗമ്യമായി ഉരച്ചാൽ യുവത്വം നിറഞ്ഞ ആരോഗ്യകരമായ ലുക്കും നമുക്ക് നൽകും. ഇതിൽ ഒരു ദോഷം ഒളിഞ്ഞിരിപ്പുണ്ട്. ഉപയോഗിക്കാത്ത സമയങ്ങളിൽ ലൂഫ ഷവർ ഏരിയയിൽ തൂക്കിയിടുമ്പോൾ അതിൽ ഈർപ്പം പറ്റിപ്പിടിക്കുകയും ശരീരത്തിന് അപകടകരമായ ബാക്റ്റീരിയകൾ വളരുവാൻ വഴിവെക്കുന്നു. ഇത് ശരീരത്തിൽ ഇ.കോളി ബാക്റ്റീരിയ വളരുന്നതിന് താവളമായി മാറിയേക്കാം.

നിങ്ങളുടെ ഷവറിലോ ബാത്ത് ഹുക്കിലോ തൂക്കിയിടുന്നതിനുപകരം, ഒരു ഉണങ്ങിയ ടവൽ ഉപയോഗിച്ച് ലൂഫയിലെ ഈർപ്പം നന്നായി പിഴിഞ്ഞെടുത്ത് ഉണക്കുക. ശേഷം ബാത്ത്റൂമിന് പുറത്ത് ഡ്രൈ ആയിട്ടുള്ള സ്ഥലത്ത് വെയ്ക്കുന്നതിലൂടെ ശുചിത്വം നിലനിർത്താൻ സാധിക്കും

Should you bathe with loofah sponges? What you need to know

Next TV

Related Stories
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall