'ഫോണിലൂടെ അസഭ്യം പറഞ്ഞു'; പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് കെഎസ്‌യു നേതാവിന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി

'ഫോണിലൂടെ അസഭ്യം പറഞ്ഞു'; പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് കെഎസ്‌യു നേതാവിന്  എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി
Jun 5, 2025 07:01 PM | By Susmitha Surendran

തൃശ്ശൂർ: (truevisionnews.com) പരിസ്ഥിതി ദിനത്തിൽ മരം നട്ടതിന് കെഎസ്‌യു നേതാവിന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. കുന്നംകുളം പഴഞ്ഞി എം ഡി കോളേജിലെ വിദ്യാർഥിയായ റാഫി ഡേവിസിനെയാണ് കോളെജ് യൂണിയൻ ചെയർമാൻ അഭിജിത് ഭീഷണിപ്പെടുത്തിയത്.

ഫോണിലൂടെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. പ്രിൻസിപ്പലിന്റെ അനുമതിയോടെയാണ് മരം നട്ടത്. പൊലീസിൽ പരാതി നൽകാനാണ് കെഎസ്‌യു തീരുമാനം.

SFI leader threatens KSU leader for planting trees Environment Day

Next TV

Related Stories
 കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌;  സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

Jun 6, 2025 09:05 PM

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍ പിടിയില്‍

കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ റെയ്‌ഡ്‌; സെക്‌സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര്‍...

Read More >>
കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

Jun 6, 2025 02:36 PM

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂരിൽ ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു...

Read More >>
കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

Jun 6, 2025 02:02 PM

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി

കൊല്ലം എൻ എസ് സഹകരണ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ...

Read More >>
Top Stories