കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു

കോഴിക്കോട് ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു
Jun 5, 2025 07:43 PM | By VIPIN P V

ബാലുശ്ശേരി (കോഴിക്കോട്) : ( www.truevisionnews.com ) കോഴിക്കോട് ബാലുശ്ശേരിയിൽ കണ്ണാടി പൊയിലിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു. പിണ്ടം നീക്കിയിൽ ബിജു കാപ്പിക്കുന്നുമ്മൽ സുധീഷ് എന്നിവർക്കാണ് കടിയേറ്റത്. പുലർച്ചെ ഒരുമണിയോടെ സുധീഷിൻ്റെ വീട്ടിൽ പെരുമ്പാമ്പിനെ കണ്ടതിനെതുടർന്ന് സമീപവാസിയായ ബിജുവിൻ്റെ സഹായം തേടുകയായിരുന്നു. പെരുമ്പാമ്പിനെ 'തിരയുന്നതിനിടെയാണ് സുധീഷിനെ കൈക്ക് കടിയേറ്റത്.

സുധീഷിനെ രക്ഷിക്കുന്നതിനിടെയാണ് ബിജുവിവിനും കടിയേറ്റു. 'ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ തേടിയ ശേഷം ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. പെരുമ്പാമ്പിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ ഇടയ്ക്കിടെ പെരുമ്പാമ്പിനെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ വർഷം ഈ പ്രദേശത്ത് നിന്നും പെരുമ്പാമ്പിനെ വനം വകുപ്പ് അധികൃതർ പിടികൂടിയിരുന്നു.

Two people were bitten by python Balussery Kozhikode

Next TV

Related Stories
ജീവിതം ലഹരിയെന്ന സന്ദേശവുമായി ലിസി മുരളീധരന്റെ 'അരുത് യുവത്വമേ..!' മുഖ്യമന്ത്രിയുടെ വേദിയിൽ

Jun 26, 2025 02:55 PM

ജീവിതം ലഹരിയെന്ന സന്ദേശവുമായി ലിസി മുരളീധരന്റെ 'അരുത് യുവത്വമേ..!' മുഖ്യമന്ത്രിയുടെ വേദിയിൽ

അരുത് യുവത്വമേ !" എന്ന നൃത്തപരിപാടികൾ മുഖ്യമന്ത്രിയുടെ...

Read More >>
കോഴിക്കോട്  വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു

Jun 25, 2025 04:21 PM

കോഴിക്കോട് വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു

പെരുവട്ടൂരിൽ വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു....

Read More >>
നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു

Jun 25, 2025 02:14 PM

നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല...

Read More >>
Top Stories