കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട് പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു
May 29, 2025 08:41 PM | By Susmitha Surendran

കാസർകോട്:  (truevisionnews.com) കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ.

ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.


Housewife drowns Kasaragod river washing clothes

Next TV

Related Stories
തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്

May 30, 2025 01:01 PM

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക്...

Read More >>
'മാപ്പ് പറയണം എന്നൊന്നും പറയുന്നില്ല, അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ല' - അടൂർ പ്രകാശ്

May 30, 2025 11:57 AM

'മാപ്പ് പറയണം എന്നൊന്നും പറയുന്നില്ല, അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ല' - അടൂർ പ്രകാശ്

അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ലെന്ന് അടൂർ...

Read More >>
കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

May 30, 2025 11:51 AM

കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍...

Read More >>
Top Stories