കണ്ണൂർ പയ്യന്നൂരിൽ ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കണ്ണൂർ പയ്യന്നൂരിൽ ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
May 30, 2025 01:35 PM | By VIPIN P V

പയ്യന്നൂർ: ( www.truevisionnews.com ) എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം. ഇന്ന് രാവിലെയാണ് സമീപ വാസികൾ മൃതദേഹം കണ്ടത്. ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിയുന്നതിനുള്ള ശ്രമം നടക്കുകയാണ്.



An unidentified body found disused well Payyannur, Kannur

Next TV

Related Stories
ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

May 31, 2025 03:29 PM

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ കീഴടങ്ങി

ഭാര്യ സഹോദരിയുടെ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ...

Read More >>
മദ്യം നല്‍കിയില്ല; അതിഥി തൊഴിലാളിയെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു, ക്രൂര മർദ്ദനം

May 31, 2025 01:05 PM

മദ്യം നല്‍കിയില്ല; അതിഥി തൊഴിലാളിയെ മുഖത്ത് ചൂടുവെള്ളമൊഴിച്ചു, ക്രൂര മർദ്ദനം

ആലപ്പുഴ അന്ധകാരനഴിയില്‍ അതിഥി തൊഴിലാളിക്ക് ക്രൂര...

Read More >>
Top Stories