വീണ്ടും തലപൊക്കി സ്വർണ്ണവില, പവന്റെ വില അറിയാം...

വീണ്ടും തലപൊക്കി സ്വർണ്ണവില, പവന്റെ വില അറിയാം...
May 30, 2025 12:08 PM | By Susmitha Surendran

(truevisionnews.com) സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വർധിച്ചു. പവന് 200 രൂപയാണ് വർധിച്ചത്. ഗ്രാമിന് 25 രൂപയും വർധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,360 രൂപയായി വർധിച്ചു. കഴിഞ്ഞ ദിവസം പവന് 71,160 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8,920 രൂപയാണ്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 71,000നും 72,000നും ഇടയില്‍ ഏറിയും കുറഞ്ഞും വരികയാണ് സ്വര്‍ണവില. ചൊവ്വാഴ്ച രാവിലെ പവന് 360 രൂപ ഉയര്‍ന്ന് 71,960 രൂപയായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ 480 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഡോളര്‍ വില ഇടിഞ്ഞതോടെയാണ് സ്വര്‍ണവില രാവിലെ കുതിച്ചുകയറിയിരുന്നത്. എന്നാല്‍ ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരെ ചെറിയൊരു നഷ്ടം നേരിട്ട ഡോളര്‍ ഉച്ചയോടെ കരകയറിയതോടെയാണ് സ്വര്‍ണവില അന്ന് കൂപ്പുകുത്തിയത്.

Gold prices today may 30

Next TV

Related Stories
 കോഴിക്കോട് വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കനാലിൽ കാണാതായി

May 31, 2025 05:19 PM

കോഴിക്കോട് വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കനാലിൽ കാണാതായി

കോഴിക്കോട് വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കനാലിൽ...

Read More >>
ഇനി വാതിൽ തുറക്കില്ല; പി വി അൻവറുമായി ഇനി ചർച്ച വേണ്ടന്ന് യുഡിഎഫ് തീരുമാനം

May 31, 2025 04:44 PM

ഇനി വാതിൽ തുറക്കില്ല; പി വി അൻവറുമായി ഇനി ചർച്ച വേണ്ടന്ന് യുഡിഎഫ് തീരുമാനം

പി.വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം....

Read More >>
ക്രൂരത അമ്മയോടും ...; മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ

May 31, 2025 02:58 PM

ക്രൂരത അമ്മയോടും ...; മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ...

Read More >>
 കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

May 31, 2025 01:24 PM

കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക്...

Read More >>
Top Stories