റൊമാൻസ് പണിയായി...; കാറിൻ്റെ സൺറൂഫിൽ കയറി ചുംബനം; 1500 രൂപ പിഴയിട്ട് പൊലീസ്

റൊമാൻസ് പണിയായി...; കാറിൻ്റെ സൺറൂഫിൽ കയറി ചുംബനം; 1500 രൂപ പിഴയിട്ട്  പൊലീസ്
May 30, 2025 01:26 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  ബെംഗളൂരുവിൽ കാറിൻ്റെ സൺറൂഫ് തുറന്നിട്ട് ചുംബിച്ച സംഭവത്തിൽ 1500 രൂപ പിഴ ചുമത്തി പൊലീസ്. ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവതി യുവാക്കൾ ചുംബിച്ചത്. ബെംഗളൂരുവിലെ ട്രിനിറ്റി റോഡിലാണ് സംഭവം. കാറിൽ അപകടകരമായ പ്രവൃത്തിയാണ് യുവാവും യുവതിയും ചെയ്തതെന്നാരോപിച്ചാണ് ഇത്തരത്തിൽ പിഴ ചുമത്തിയിരിക്കുന്നത്.

കമിതാക്കളുടെ ചുംബനപ്രവൃത്തി കാറിന് പിന്നിൽ വന്ന യാത്രാക്കാരനാണ് പകർത്തിയത്. തുടർന്ന് ഇയാൾ പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുകയായിരുന്നു.

യുവാവും യുവതിയും സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ചെയ്തതെന്നും എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൊലീസ് നടപടി സ്വീകരിച്ചു. അപകടകരമായ ഡ്രൈവിങ്ങിന് 1000 രൂപയും മറ്റ് ട്രാഫിക് നിയമലംഘനങ്ങൾക്ക് 500 രൂപയുമാണ് പൊലീസ് പിഴ ചുമത്തി.

Police fined kissing through car's sunroof Bengaluru

Next TV

Related Stories
'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

Jul 16, 2025 01:47 PM

'ഞങ്ങളുടെ ആവശ്യം നീതി, ദയാധനമല്ല, പണം രക്തത്തിന് പകരമാകില്ല; എത്ര വൈകിയിലും നീതി നടപ്പാകും' പരസ്യ പ്രതികരണവുമായി തലാലിന്‍റെ സഹോദരൻ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ രംഗത്ത്....

Read More >>
നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

Jul 16, 2025 01:25 PM

നിമിഷ പ്രിയയുടെ മോചനം, തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര സർക്കാർ; പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം

യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള തുടർ നടപടികൾ വിലയിരുത്തി കേന്ദ്ര...

Read More >>
'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:01 PM

'ഒരു കയ്യബ്ബദ്ധം, നാറ്റിക്കരുത്'; ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

റാഞ്ചി പണവും സ്വര്‍ണവും മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച കള്ളന്‍ ക്ഷേത്രത്തിനുള്ളില്‍...

Read More >>
'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

Jul 16, 2025 12:39 PM

'പ്രവേശന നടപടികൾ തുടരാ'മെന്ന് സുപ്രീം കോടതി; കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി

പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം...

Read More >>
വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന്  ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

Jul 16, 2025 10:50 AM

വ്യാജ സിബിഐ ഉദ്യോഗസ്ഥൻ പതിനൊന്ന് ലക്ഷം തട്ടിയെടുത്തു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു ഡിജിറ്റല്‍ അറസ്റ്റിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ...

Read More >>
Top Stories

Entertainment News

//Truevisionall