ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബസ് കാത്തുനിൽക്കുമ്പോൾ ഇഷ്ടിക തലയിൽ വീണു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
May 30, 2025 12:34 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം.

കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

brick fell woman head from building strong winds she died while undergoing treatment for injuries

Next TV

Related Stories
ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

May 31, 2025 10:17 AM

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർ പൂർണ്ണമായി കത്തിനശിച്ചു

ആലുവയിൽ ലോറിയുടെ പിന്നിലിടിച്ച് കാർപൂർണ്ണമായി...

Read More >>
കൊച്ചിയിൽ മോഷ്ടിച്ച ബൈക്കിലെത്തിയ ഉത്തരേന്ത്യൻ സ്വദേശികളുടെ മാല കവർച്ച; വളഞ്ഞിട്ട് പിടികൂടി പൊലീസ്

May 31, 2025 09:43 AM

കൊച്ചിയിൽ മോഷ്ടിച്ച ബൈക്കിലെത്തിയ ഉത്തരേന്ത്യൻ സ്വദേശികളുടെ മാല കവർച്ച; വളഞ്ഞിട്ട് പിടികൂടി പൊലീസ്

കൊച്ചിയിൽ മഴ സമയത്ത് മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ...

Read More >>
Top Stories