കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിൽ; വീട് തകർന്ന് ഒരു കുട്ടി ഉൾപ്പെടെ രണ്ട് മരണം

കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിൽ; വീട് തകർന്ന് ഒരു കുട്ടി ഉൾപ്പെടെ രണ്ട് മരണം
May 30, 2025 01:55 PM | By VIPIN P V

മംഗളൂരു: ( www.truevisionnews.com ) മംഗളൂരുവിൽ കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിൽ രണ്ട് വീടുകള്‍ തകര്‍ന്ന് രണ്ട് മരണം. മംഗളൂരുവിലെ ഉള്ളാളിലാണ് സംഭവം. മണിടിച്ചിലില്‍ ഒരു കുട്ടിയും 65 വയസുകാരിയുമാണ് മരിച്ചത്. കനകരെ സ്വദേശി നൗഷാദിൻ്റെ മകള്‍ നൈമയും ഉള്ളാൾ സ്വദേശി കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരിയുമാണ് മരിച്ചത്.

പ്രേമയുടെ മകൻ്റെ ഭാര്യയും രണ്ട് കുട്ടികളും വീടിനകത്ത് കുടുങ്ങി കിടക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘം അടക്കം എത്തി ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. അതേ സമയം, കര്‍ണാടകയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

Landslide following heavy rain Two dead including child

Next TV

Related Stories
അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

Jul 15, 2025 02:09 PM

അവസാന 'നിമിഷം' ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം; സ്ഥിരീകരിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ച സംഭവം സ്ഥിരീകരിച്ച്...

Read More >>
വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

Jul 15, 2025 11:41 AM

വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.....! ഇനി മുതൽ ബസ് യാത്ര സൗജന്യമാക്കുന്നു, വാഗ്ദാനം പാലിച്ച് കര്‍ണാടക സർക്കാർ

നിതകള്‍ക്കുപിന്നാലെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര...

Read More >>
സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

Jul 15, 2025 07:40 AM

സ്ഥിതി ഏറെ സങ്കീർണ്ണം, നിമിഷപ്രിയയുടെ മോചനം; വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നുമില്ല

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റുന്നതിൽ പുതിയ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ....

Read More >>
Top Stories

//Truevisionall