തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്

തലശ്ശേരിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പറമ്പിലേക്ക് പാഞ്ഞുകയറി; ഡ്രൈവർക്ക് പരിക്ക്
May 30, 2025 01:01 PM | By Susmitha Surendran

തലശ്ശേരി : (truevisionnews.com) തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് പാഞ്ഞുകയറി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസി എതിർദിശയിൽ നിന്നും നിയന്ത്രണം തെറ്റി വരികയായിരുന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് ബസ് തിരിഞ്ഞ് പറമ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റതായാണ് വിവരം.


.

KSRTC bus loses control Thalassery crashes field driver injured

Next TV

Related Stories
 കോഴിക്കോട് വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കനാലിൽ കാണാതായി

May 31, 2025 05:19 PM

കോഴിക്കോട് വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കനാലിൽ കാണാതായി

കോഴിക്കോട് വടകരയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കനാലിൽ...

Read More >>
ഇനി വാതിൽ തുറക്കില്ല; പി വി അൻവറുമായി ഇനി ചർച്ച വേണ്ടന്ന് യുഡിഎഫ് തീരുമാനം

May 31, 2025 04:44 PM

ഇനി വാതിൽ തുറക്കില്ല; പി വി അൻവറുമായി ഇനി ചർച്ച വേണ്ടന്ന് യുഡിഎഫ് തീരുമാനം

പി.വി അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം....

Read More >>
ക്രൂരത അമ്മയോടും ...; മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ

May 31, 2025 02:58 PM

ക്രൂരത അമ്മയോടും ...; മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ...

Read More >>
 കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

May 31, 2025 01:24 PM

കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; രണ്ട് പേര്‍ക്ക്...

Read More >>
Top Stories