കോഴിക്കോട് ബീ​ച്ചി​ൽ വെ​ച്ച് പോലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിടിയിൽ

കോഴിക്കോട് ബീ​ച്ചി​ൽ വെ​ച്ച് പോലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിടിയിൽ
Apr 2, 2025 11:37 AM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com ) ബീ​ച്ചി​ൽ വെ​ച്ച് പൊ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ ബി​ഷ്ണു​കു​മാ​ർ (23), രൂ​പേ​ഷ് കു​മാ​ർ (20) എ​ന്നി​വ​രെ വെ​ള്ള​യി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബീ​ച്ച് ല​യ​ൺ​സ് പാ​ർ​ക്കി​ന് സ​മീ​പം ബീ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന എ​ല​ത്തൂ​ർ കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ ജു​ബി​നെ പ്ര​തി​ക​ൾ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വെ​ള്ള​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

#Nepal #nationals #arrested #attacking #policeman #Kozhikode #beach

Next TV

Related Stories
പരിയാരത്ത്  ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

May 5, 2025 07:26 PM

പരിയാരത്ത് ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു

ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍...

Read More >>
എല്ലാ കാർഡുകാർക്കും ഇത്തവണ മണ്ണെണ്ണ; മഞ്ഞ കാർഡുകാർക്ക്‌ ഒരുലിറ്റർ വീതം

May 5, 2025 03:31 PM

എല്ലാ കാർഡുകാർക്കും ഇത്തവണ മണ്ണെണ്ണ; മഞ്ഞ കാർഡുകാർക്ക്‌ ഒരുലിറ്റർ വീതം

സംസ്ഥാനത്തെ എല്ലാറേഷൻകാർഡ്‌ ഉടമകൾക്കും ജൂണിൽ മണ്ണെണ്ണ...

Read More >>
 പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയ സംഭവം; . വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരി?

May 4, 2025 07:11 PM

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി എത്തിയ സംഭവം; . വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരി?

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി പിടിയിൽ...

Read More >>
'പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ല, കാരണം എന്തെന്ന് പരിശോധിക്കണം' - ടി പി രാമകൃഷ്ണൻ

May 4, 2025 11:53 AM

'പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ല, കാരണം എന്തെന്ന് പരിശോധിക്കണം' - ടി പി രാമകൃഷ്ണൻ

പുല്ലിപ്പല്ല് കേസിൽ വേടനെതിരായ സമീപനം ശരിയായില്ലെന്ന് ടി പി രാമകൃഷ്ണൻ....

Read More >>
Top Stories