#SamyuktaMenon | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

#SamyuktaMenon  | സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍
Sep 3, 2024 08:48 AM | By ShafnaSherin

(truevisionnews.com)ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് സംയുക്ത മേനോന്‍. മലയാള സിനിമയിലൂടെ തെന്നിന്ത്യയിലും താരം മികച്ച നടിമാരിലൊരാളായി മാറി.

ഇപ്പോഴിതാ സംയുക്ത തന്റെ പുതിയ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. പരമ്പരാഗതമായ എംബ്രോയിഡറിവര്‍ക്കുകളോടു കൂടിയ ഹെറിറ്റേജ് സാരി കളക്ഷനില്‍ നിന്നുള്ള സില്‍ക്ക് സാരിയാണ് സംയുക്ത തിരഞ്ഞെടുത്തിരിക്കുന്നത്.

വയലറ്റ് ഗോള്‍ഡന്‍ കളര്‍ കോമ്പിനേഷനാണ് സാരിയുടേത്. സാരിക്കൊപ്പം സ്റ്റോണ്‍ പതിപ്പിച്ച നെക്‌ളേഴ്‌സും സ്റ്റഡ് കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്.

പുട്ട് അപ്പ് ചെയ്ത് മുല്ലപ്പൂ വെച്ചാണ് ഹെയര്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്‌കിന്‍ വിസിബിള്‍ മേക്കപ്പാണ് സംയുക്ത ഈ ഔട്ട് ഫിറ്റിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്നത്.

തന്വ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡാണ് സാരി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്മൃതി മജ്ഞരിയാണ് സംയുക്തയുടെ സ്‌റ്റൈലിസ്റ്റ്. നിരവധി താരങ്ങളും ആരാധകരും ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.

#SamyuktaMenon #shines #silksaree

Next TV

Related Stories
#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

Oct 2, 2024 10:22 PM

#Fashion | ബനാറസ് സാരി ഔട്ട്ഫിറ്റിൽ തിളങ്ങി കരീന കപൂർ

നീളന്‍ പല്ലുവും ഗോള്‍ഡന്‍ ബ്രോക്കേഡ് വര്‍ക്കുകളും റോയല്‍ എലഗന്‍സാണ്...

Read More >>
#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

Oct 1, 2024 02:02 PM

#Fashion | ഗോള്‍ഡണ്‍ സ്‌റ്റൈലിഷ് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍

9 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്....

Read More >>
#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

Sep 29, 2024 07:44 PM

#SamanthaRuthPrabhu | ഗ്രീന്‍ കളറിലുള്ള ഔട്ഫിറ്റില്‍ പുതിയ സ്‌റ്റൈലിഷ് ലുക്കിൽ സാമന്ത

ലോങ് ട്രൗസറും നെറ്റഡ് ബോഡികോണ്‍ ടോപ്പുമാണ് താരം ധരിച്ചത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം...

Read More >>
 #Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

Sep 28, 2024 01:59 PM

#Fashion | ലോറിയല്‍ ഫാഷന്‍ വീക്കില്‍ മള്‍ട്ടികളര്‍ ഓവര്‍കോട്ടില്‍ തിളങ്ങി ഐശ്വര്യ

ഫാഷന്‍ ഷോയുടെ ടീം വേദിയിലേക്ക് കയറുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍...

Read More >>
#ShamnaKasim  |  ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

Sep 26, 2024 12:57 PM

#ShamnaKasim | ബ്ലാക്ക് ആന്റ് വൈറ്റ് പോള്‍ക്ക ഡോട്ട് സാരിയില്‍ റെട്രോ ലുക്കില്‍ ഷംന കാസിം

വിവാഹ ശേഷം ചെറിയൊരു ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ താരം വീണ്ടും അഭിനയരംഗത്ത്...

Read More >>
#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

Sep 23, 2024 01:16 PM

#Fashion | റോയല്‍ ലുക്കില്‍ അതീവ സുന്ദരിയായി മൃണാൾ ഠാക്കൂർ; വൈറലായി ചിത്രങ്ങള്‍

ഹെവി ഗോള്‍ഡന്‍ വര്‍ക്കുകളുള്ള ദുപ്പട്ടയാണ് സല്‍വാറിന്റെ ഹൈലൈറ്റ്....

Read More >>
Top Stories