#pulikkali | പുലികളിൽ പുലി; വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം

#pulikkali | പുലികളിൽ പുലി;  വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം
Sep 19, 2024 06:06 AM | By Jain Rosviya

തൃശ്ശൂര്‍: (truevisionnews.com)ദേശം യുവജനസംഘത്തിന് ഒന്നാംസ്ഥാനം.

കാനാട്ടുകര ദേശത്തിനാണ് രണ്ടാംസ്ഥാനം. സീതാറാം മില്‍ ദേശം മൂന്നാംസ്ഥാനം നേടി.

നിശ്ചലദൃശ്യത്തില്‍ കാനാട്ടുകരദേശം ഒന്നാംസ്ഥാനവും സീതാറാം മില്‍ദേശം രണ്ടാംസ്ഥാനവും നേടി.

പുലിക്കൊട്ടിലും വിയ്യൂര്‍ യുവജനസംഘത്തിനാണ് ഒന്നാംസ്ഥാനം.

സീതാറാം മില്‍ രണ്ടാസ്ഥാനം നേടി. കാനാട്ടുകരദേശം മൂന്നാംസ്ഥാനവും നേടി.

#Viyyur #Desam #Yuvajan #Sangham #first #place

Next TV

Related Stories
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories

News from Regional Network

//Truevisionall