( www.truevisionnews.com )ബോളിവുഡിന്റെ പ്രിയപ്പെട്ട യംഗ്സ്റ്റാറാണ് ജാന്‍വി കപൂര്‍ . താരത്തിന്റെ ഔട്ട് ഹിറ്റുകൾ സോഷ്യൽ മീഡിയിൽ വൈറലാണ്. വ്യത്യസ്ഥമായ പുതിയ ഡ്രെസ്സുകളാണ് തരാം ട്രൈക്കർ. ഇപ്പോൾ പ്രൊമോഷന്റെ ഭാഗമായി കാഞ്ചീവരം സാരിയിലുള്ള പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജാന്‍വി.
ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ സാരിയായിരുന്നു ജാന്‍വി പ്രൊമോഷന് തിരഞ്ഞെടുത്തത്. സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പെ പെയര്‍ ചെയ്തിരിക്കുന്നത്.
ബ്ലൗസിലും നിറയെ ഗോള്‍ഡന്‍ വര്‍ക്കുകളുണ്ട്. സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും മോതിരങ്ങളും മൂക്കുത്തിയും ആയിരുന്നു ആക്‌സസറീസ്. ക്യൂട്ട് ഗേളെന്നും മനം മയക്കും സുന്ദരിയെന്നും ഒക്കെയാണ് ഫോട്ടോയ്ക്ക് ലഭിക്കുന്ന ആരാധക കമന്റുകള്‍.
#Janhvi #looked #beautiful #golden #work #saree