#AishwaryaLakshmi | വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി

#AishwaryaLakshmi  |  വൈബ്രന്റ് നീല നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി ഐശ്വര്യലക്ഷ്മി
Sep 17, 2024 05:43 PM | By ShafnaSherin

(truevisionnews.com)മലയാളത്തിലൂടെ വന്ന് തെന്നിന്ത്യയുടെ ഇഷ്ടനടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി.

ഫാഷന് രംഗത്തും താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം.വൈബ്രന്റ് നീല നിറത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റണിഞ്ഞാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ഗ്രീക്ക് ദേവതമാരോട് സാദൃശ്യമുള്ള ലുക്കാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

ഷുബികയുടെ പപ്പ ഡോണ്ട് പ്രീച്ച് എന്ന ബ്രാന്ഡിന്റേതാണ് ഈ ഔട്ട്ഫിറ്റ്. ഹെവി വര്ക്കുകളുള്ള നെറ്റ് മെറ്റീരിയല് കൊണ്ടുള്ള കേപ്പാണ് ഈ ലുക്കിന്റെ പ്രത്യേകത.

സ്ലീവ് ലെസ് ബ്ലൗസിലും ബോര്ഡര് വര്ക്കുകള് കൊടുത്തിട്ടുണ്ട്.ഒരു ചെറിയ ക്രൗണ് ഉപയോഗിച്ച് മുടി പിറകിലേയ്ക്ക് ബണ് രീതിയില് കെട്ടിയാണ് ഹെയര്സ്റ്റൈല് ചെയ്തിരിക്കുന്നത്.

ഹെവി വര്ക്കുകളുള്ളതിനാല് വളരെ കുറച്ച് അക്സസറി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

#AishwaryaLakshmi #looked #radiant #vibrant #blue #outfit

Next TV

Related Stories
#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

Dec 28, 2024 11:39 AM

#fashion | മെറൂണ്‍ വെല്‍വറ്റ് ഗൗണില്‍ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

മെറൂണ്‍ വെല്‍വറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ബോഡികോണ്‍ ലോങ് ഗൗണില്‍ സ്ലീവ്ലെസാണ് വരുന്നത്. ഇതിനൊപ്പം ഡയമണ്ട് നെക്ക്ലെസാണ് താരം പെയര്‍...

Read More >>
#fashion |  അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

Dec 27, 2024 01:39 PM

#fashion | അമ്പടാ, ഇത് കൊള്ളാമല്ലോ...! ചിയ വിത്ത് മുളപ്പിച്ച വസ്ത്രത്തിൽ ഉർഫി; വൈറായി വീഡിയോ

ചിയ വിത്തുകൾ പാകി മുളപ്പിച്ച വസ്ത്രമാണ് ഇത്തവണ ഉര്‍ഫി...

Read More >>
#fashion |  വ്യാജന്മാരെ സൂക്ഷിക്കുക; നൈക്കിൻ്റെ ഒറിജിനല്‍ തിരിച്ചറിയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Dec 25, 2024 03:24 PM

#fashion | വ്യാജന്മാരെ സൂക്ഷിക്കുക; നൈക്കിൻ്റെ ഒറിജിനല്‍ തിരിച്ചറിയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇത്തരത്തില്‍ വ്യാജന്മാരില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് നൈക്ക് എയര്‍ഫോഴ്‌സ് 1...

Read More >>
#fashion | 'പതിവില്‍ നിന്നും വ്യത്യസ്തമായി'; സാരിയിൽ സുന്ദരിയായി ആര്യ

Dec 23, 2024 02:34 PM

#fashion | 'പതിവില്‍ നിന്നും വ്യത്യസ്തമായി'; സാരിയിൽ സുന്ദരിയായി ആര്യ

ഇന്ന് സെലിബ്രേറ്റികള്‍ അടക്കം വിവാഹത്തിനുവേണ്ടി വസ്ത്രം തേടി ആര്യയിലേക്ക് എത്തുന്നതാണ് ഏറ്റവും ശ്രദ്ധേയമായ...

Read More >>
#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

Dec 18, 2024 01:46 PM

#fashion | തൂവെള്ള സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

ഡിസംബർ 13 ന് നടന്ന മെഗാ ഈവന്‍റിന്‍റെ ഉദ്ഘാടനത്തിനായി കപൂര്‍ കുടുംബം മുഴുവൻ ഒത്തുചേർന്നു. അക്കൂട്ടത്തില്‍ ഷോ കൊണ്ടുപോയത് ആലിയ...

Read More >>
#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

Dec 16, 2024 01:39 PM

#fashion | സാരികൾ എന്നും പുതുമയോടെ വേണോ? ഇങ്ങനെ സൂക്ഷിച്ചോളൂ...

ഏറ്റവും വില കൂടുതലുള്ള വസ്ത്ര ഇനം എന്ന് വേണമെങ്കിൽ സാരിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ കൂടുതൽ വില കൊടുത്ത് വാങ്ങുന്ന സാരികളുടെ ഗുണനിലവാരവും...

Read More >>
Top Stories