#health | പതിവായി തുളസി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

#health | പതിവായി തുളസി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
Jul 12, 2024 09:48 AM | By Susmitha Surendran

(truevisionnews.com)  നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി എന്ന് എല്ലാവര്‍ക്കും അറിയാം. വിറ്റാമിൻ എ, സി, ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയതാണ് തുളസി ഇലകള്‍.

വായിലെ അണുബാധയെ ചെറുക്കാനും വായിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്.

തുളസി വെള്ളം വായില്‍ കൊള്ളുന്നത് മോണയുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വായ്നാറ്റം കുറയ്ക്കുകയും ചെയ്യും.തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രതിരോധശേഷി

ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ദഹനം

പതിവായി തുളസി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവയെ തടയാനും സഹായിക്കും. അതിനാല്‍ വെറും വയറ്റില്‍ രാവിലെ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

3. ശ്വാസകോശാരോഗ്യം

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

4. പ്രമേഹം

തുളസി വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

5. കൊളസ്‌ട്രോള്‍

കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർധിപ്പിക്കാനും പതിവായി തുളസി വെള്ളം കുടിക്കാം.

6. അണുബാധകളിൽ നിന്ന് സംരക്ഷിക്കും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ തുളസിക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്.

അതിനാൽ, ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

#Include #basil #water #your #diet #regularly #Know #benefits

Next TV

Related Stories
#health |   കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

Sep 3, 2024 08:02 PM

#health | കഞ്ഞിവെള്ളം ഇനി വെറുതെ കളയണ്ട, തലമുടിയിൽ ഉപയോഗിച്ച് നോക്കൂ ....

മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതു കാണം. കഞ്ഞിവെള്ളം മുടിയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...

Read More >>
#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

Sep 2, 2024 06:08 PM

#milk | വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇതറിഞ്ഞോളൂ ...

മാത്രമല്ല ഒഴിഞ്ഞിരിക്കുന്ന വയറ്റില്‍ പാൽ കുടിക്കുന്നത് ഗാസ്ട്രിക്ക്, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്കുള്ള സാധ്യത...

Read More >>
#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..

Sep 1, 2024 07:36 AM

#skincare | പുറത്ത് പോയിവന്നപ്പൊയേക്ക് മുഖം കരിവാളിച്ചല്ലേ? വിഷമിക്കണ്ട മാറ്റിയെടുക്കാം, ഈ പായ്ക്കിട്ടോളൂ..

ചർമ്മത്തിലെ സൺ ടാൻ മാറ്റാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു പായ്ക്ക്...

Read More >>
#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...

Aug 31, 2024 10:18 PM

#health | മുഖം വെട്ടിത്തിളങ്ങും, തൈര് ഉപയോഗിച്ചുള്ള ഈ ഫെയ്സ് മാസ്ക് പുരട്ടൂ...

മുഖക്കുരു പാടുകൾ, ബ്ലാക്ക് സ്പോട്സ് ഇവയൊക്കെ മങ്ങാൻ ഈ ഫെയ്സ് മാസ്ക്...

Read More >>
#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക്  ഈ രീതിയിൽ ഉപയോഗിക്കൂ

Aug 28, 2024 07:40 PM

#coffepowder | മുഖം കരിവാളിച്ചോ? ഇനി ടെൻഷൻ വേണ്ട, കോഫി ഫെയ്സ് മാസ്ക് ഈ രീതിയിൽ ഉപയോഗിക്കൂ

കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ രീതിയിൽ കോഫി പൗഡർ ഉപയോഗിച്ച് നോക്കൂ...

Read More >>
#health |  ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം...

Aug 28, 2024 09:19 AM

#health | ചായയിൽ നെയ്യ് ചേർത്ത് കുടിക്കൂ, ഈ ആരോഗ്യ പ്രശ്നത്തെ തടയാം...

ചായയിൽ നെയ്യ് ചേർത്ത് രാവിലെ കുടിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ബ്യൂട്ടിറിക് ആസിഡിന്‍റെ സമ്പന്നമായ ഉറവിടമാണ്...

Read More >>
Top Stories