മഴക്കാലമാണ് ശ്രദ്ധിക്കണം; കാലുകൾ കൂടുതൽ വൃത്തിയോടെ സൂക്ഷിക്കൻ, ഇതറിയണം ....

മഴക്കാലമാണ് ശ്രദ്ധിക്കണം; കാലുകൾ കൂടുതൽ വൃത്തിയോടെ സൂക്ഷിക്കൻ, ഇതറിയണം ....
May 31, 2025 03:48 PM | By Susmitha Surendran

(truevisionnews.com) മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് നമ്മുടെ കാലുകളാണ് ൾ. ചെളി വെള്ളവും പല ബാക്റ്റീരിയകളും ഒക്കെ കാലിൽ പറ്റി പിടിക്കുന്ന സമയം ആയതിനാൽ നല്ല പോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

നമ്മൾ എന്നും ചെയ്യുന്നത് പോലെ തന്നെ മഴക്കാലത്തും വീട്ടിൽ കയറുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കാലുകൾ വൃത്തിയായി കഴുകണം. ഇതിലൂടെ ചെളിവെള്ളത്തിലൂടെയും മറ്റും പടരുന്ന ഫംഗസ് ബാധ ഒഴിവാക്കാനും വളംകടി പോലുള്ള രോഗങ്ങൾ തടയാനും സഹായകരമാകും. കാൽവിരലുകളുടെ ഇടയിൽ അടിഞ്ഞു കൂടുന്ന അഴുക്ക് വൃത്തിയാക്കാനും മറക്കരുത്.

ചെറു ചൂടുവെള്ളത്തിൽ അല്പം ഉപ്പ് ചേർത്ത ശേഷം കാലുകൾ അതിൽ അൽപനേരം മുക്കി വെയ്ക്കുന്നതും നല്ലതാണ്. വിണ്ടുകീറൽ ഉണ്ടെങ്കിൽ അല്പം പച്ചമഞ്ഞളും മൈലാഞ്ചിയും കാലിൽ പുരട്ടുന്നത് നല്ലതാണ്. കാലിൽ പെഡിക്യൂർ ചെയ്യുന്നതും നെയിൽ പോളീഷ് ഇടുന്നതും കുഴിനഖം വരാതിരിക്കാൻ സഹായകരമാണ്. ഉറങ്ങുമ്പോൾ പാദങ്ങളിൽ സോക്സ് ധരിക്കുന്നതും പാദങ്ങളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

Feet need special care know more

Next TV

Related Stories
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall