വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പന; രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പന; രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Jun 1, 2025 10:20 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 38.91 ​ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദേശാനുസരണമായിരുന്നു പരിശോധന. നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ കൈവശം വച്ച് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

Targeting students for sale Youth arrested with MDMA raid following tip off

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

Jul 9, 2025 09:19 PM

പ്രാർത്ഥനകൾ വിഫലം; മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു

ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥിനി...

Read More >>
കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 1, 2025 07:30 AM

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയത്ത് പിക്കപ്പും ബൊലോറോ ജീപ്പും കൂട്ടിയിടിച്ച്...

Read More >>
Top Stories

//Truevisionall