മഴവില്ലഴക്.....! പേര് സച്ചിൻ, കളി സാക്ഷാൽ മെസ്സിയുടെ; മലപ്പുറത്തെ പത്തുവയസുകാരന്റെ 'ഇടങ്കാലൻ ഷോട്ട്' വൈറൽ - വിഡിയോ

മഴവില്ലഴക്.....! പേര് സച്ചിൻ, കളി സാക്ഷാൽ മെസ്സിയുടെ; മലപ്പുറത്തെ പത്തുവയസുകാരന്റെ 'ഇടങ്കാലൻ ഷോട്ട്' വൈറൽ - വിഡിയോ
Jun 1, 2025 11:00 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) പെരുമഴയത്ത് വെള്ളംകെട്ടി നിൽക്കുന്ന മൈതാനത്ത് ഇടങ്കാലുകൊണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മഴവില്ല് കണക്കെ ഷോട്ടുപായിച്ച് കുഞ്ഞുതാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഒരു കുഞ്ഞു ട്രൗസർ മാത്രമിട്ട് ലോകനിലവാരത്തിലുള്ള ഷോട്ടുപായിച്ചത് മലപ്പുറത്തുള്ള ഒരു പത്തുവയസുകാരനാണ്. വണ്ടൂർ പഞ്ചായത്തിലെ ശാന്തിനഗർ സ്വദേശിയും മുൻകാല ഫുട്ബാളറുമായ കുട്ടന്റെ മകൻ സച്ചിനാണ് ഈ കുഞ്ഞുതാരം. ഒരു തമാശക്ക് കൂട്ടുകാരാരോ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സചിന്റെ ഷോട്ടും മലപ്പുറത്തിന്റെ ഫുട്ബാൾ മഹിമയും പങ്കുവെച്ചാണ് ഇത് ചർച്ചയാകുന്നത്.

viral football shot by ten year old from malappuram

Next TV

Related Stories
കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

Jul 3, 2025 09:40 PM

കണ്ണിൽച്ചോരയില്ലാത്ത അയൽവാസി? മൃതദേഹം കൊണ്ടുപോകാൻ പോലും വഴി തുറന്നില്ല, കൊടശ്ശേരിയിൽ പ്രതിഷേധവുമായി കുടുംബം

പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ...

Read More >>
ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

Jul 3, 2025 03:33 PM

ആത്മഹത്യയോ? മഞ്ചേരിയിൽ വയോധിക വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ, ഭർത്താവിനും പൊള്ളലേറ്റു

മഞ്ചേരിയിൽ വയോധികയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

Jul 3, 2025 02:28 PM

വായിൽനിന്ന് നുരയും പതയും വന്നു; പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ എൽ.കെ.ജി വിദ്യാർഥി മരിച്ചു

കോട്ടക്കലിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ നാലുവയസ്സുകാരൻ...

Read More >>
സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

Jul 2, 2025 03:01 PM

സ്കൂളിൽ പഠിച്ചതൊക്കെ മറന്നോ? സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു

സ്കൂ​ളി​ലെ ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ട്ടി​ച്ച് മോഷണം; അ​റു​പ​തി​നാ​യി​രം രൂ​പ കവർന്നു...

Read More >>
കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

Jul 1, 2025 06:47 PM

കുഴഞ്ഞുവീണ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകവേ മകനും കുഴഞ്ഞുവീണു; മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടുപേരും മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍...

Read More >>
Top Stories

Entertainment News

//Truevisionall