തലയിൽ കൈവെച്ചു പോകണ്ട...; തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ

തലയിൽ കൈവെച്ചു പോകണ്ട...; തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തുകോടിയുടെ  ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ
Jun 1, 2025 10:10 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്തുകോടി രൂപ വിലമതിക്കുന്ന പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇരുവർക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.



Hybrid cannabis seized from Thiruvananthapuram International Airport.

Next TV

Related Stories
പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങി; സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും

Jun 3, 2025 11:28 AM

പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങി; സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും

പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും....

Read More >>
Top Stories