രാത്രിയിൽ പഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം ...

രാത്രിയിൽ പഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ  തീർച്ചയായും ഇത് അറിഞ്ഞിരിക്കണം ...
May 29, 2025 05:41 PM | By Susmitha Surendran

(truevisionnews.com)  പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാണ് ആയുര്‍വ്വേദം പറയുന്നത്. ഇത് പലപ്പോഴും കഫം ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. കൂടാതെ ദഹനത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. മെറ്റബോളിസം കുറയ്ക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. മാത്രമല്ല വയറിന്റെ അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുന്നു.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ രാത്രിയില്‍ പഴം കഴിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും അമിതഭാരത്തിലേക്കാണ് നയിക്കുന്നത്. മാത്രമല്ല ഇവയിലുള്ള പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായതിനാല്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇത് ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്നു.

ഇത് പലപ്പോഴും ഉറക്കക്കുറവിനും ശ്വാസ സംബന്ധമായ തടസ്സങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ട് തന്നെ രാത്രിയില്‍ സ്ഥിരമായി പഴം കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതല്‍ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്.

എന്നാല്‍ രാത്രിയില്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നു. പലപ്പോഴും മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ശരീരത്തെ നല്ല രീതിയില്‍ വിശ്രമിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിന് നല്ലതാണ്. ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് വാഴപ്പഴം. ഇത് കൂടുതല്‍ സമയം ഉറങ്ങുന്നതിനും ദൈര്‍ഘ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

who eat banana night should know

Next TV

Related Stories
മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

Jul 27, 2025 04:25 PM

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും

മൂത്രം ഒഴിക്കാൻ മടിയാണല്ലേ...? എന്നാൽ ഇനി പിടിച്ചുവയ്ക്കുന്ന സ്വഭാവം മാറ്റിക്കോ ... പണി കിട്ടും...

Read More >>
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories

//Truevisionall