#cookery | ഹെൽത്തി ലഡു ഈ രീതിയിൽ തയ്യാറാക്കൂ

#cookery | ഹെൽത്തി ലഡു ഈ രീതിയിൽ തയ്യാറാക്കൂ
Jul 11, 2024 10:46 PM | By Susmitha Surendran

(truevisionnews.com)  നിലക്കടല കൊണ്ടൊരു ഹെൽത്തി ലഡു  ഈ രീതിയിൽ തയ്യാറാക്കൂ

വേണ്ട ചേരുവകൾ

നിലക്കടല 1 കപ്പ്

ശർക്കര ഒരു എണ്ണം (വലുത്)

എള്ള് 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ നിലക്കടല റോസ്റ്റ് ചെയ്തെടുക്കുക. തണുത്ത ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിലാക്കി എടുക്കുക.

ശേഷം അതിലേക്ക് ശർക്കര പാനിയും എള്ളും ചേർത്ത് കുഴച്ചെടുക്കുക. നന്നായി കുഴച്ചതിന് ശേഷം ഓരോ ചെറിയ ഉരുളകളാക്കി എടുക്കുക.

ശേഷം രണ്ടോ മൂന്നോ മണിക്കൂർ സെറ്റാകാൻ മാറ്റിവയ്ക്കുക. പീനട്ട് പ്രോട്ടീൻ ബോൾ റെഡിയായി.

#healthy #laddu #with #just #three #ingredients

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
Top Stories