മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം മെയ് 13- ന്

മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം മെയ് 13- ന്
May 10, 2025 09:16 PM | By Anjali M T

കോഴിക്കോട് :(truevisionnews.com) രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം മെയ് 13 രാവിലെ 10 മണിക്ക് ചെറുവണ്ണൂർ മലബാർ മെറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ജില്ലാതല യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേർ പങ്കെടുക്കും.

സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുക. ഇവരുമായി മുഖ്യമന്ത്രി സംവദിക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എം.പി.മാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ കളക്ടർ തുടങ്ങിയവരും പങ്കെടുക്കും.

Fourth anniversary celebration second Pinarayi Vijayan ministry district meeting kozhikode

Next TV

Related Stories
നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

May 10, 2025 03:58 PM

നടുക്കത്തോടെ അടുക്കം; നബീലിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം...

Read More >>
 25 ഗ്രാം കഞ്ചാവുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയിൽ

May 10, 2025 09:28 AM

25 ഗ്രാം കഞ്ചാവുമായി നാദാപുരം സ്വദേശിയായ യുവാവ് പിടിയിൽ

കഞ്ചാവുമായി നാദാപുരം സ്വദേശിയായ യുവാവ്...

Read More >>
കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

May 9, 2025 10:23 PM

കോഴിക്കോട് കൂറ്റന്‍ മരം കടപുഴകി വീണു; കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന നാല് തൊഴിലാളികൾക്ക് അത്ഭുത രക്ഷ

നിന്ന നിൽപ്പിൽ ഭീമൻ മരം കടപുഴകി വീണു, കോഴിക്കോട് കോണ്‍ക്രീറ്റ് ജോലി ചെയ്തിരുന്ന 4 തൊഴിലാളികൾക്ക് അത്ഭുത...

Read More >>
താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

May 9, 2025 09:22 PM

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ പ്ലസ്

താമരശ്ശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് എഴുതിയ പരീക്ഷയില്‍ എ...

Read More >>
Top Stories