ആളൊരു കില്ലാടി തന്നെ; ബൈക്ക് സമീപത്ത് ബൈക്ക് വച്ചു, വീടിന്റെ അടുക്കള വഴി കേറി മോഷണം, കള്ളൻ പിടിലായി

ആളൊരു കില്ലാടി തന്നെ; ബൈക്ക് സമീപത്ത് ബൈക്ക് വച്ചു,  വീടിന്റെ അടുക്കള വഴി കേറി മോഷണം, കള്ളൻ പിടിലായി
May 10, 2025 10:23 PM | By Anjali M T

കൊച്ചി:(truevisionnews.com) വീട്ടിൽ അതിരാവിലെ അതിക്രമിച്ചു കയറി രണ്ടരപവൻ തൂക്കം വരുന്ന സ്വർണമാലയും പണവും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. ഉദയംപേരൂർ മണകുന്നം കരയിൽ നികർത്തിൽ വളർകോഡ് വീട്ടിൽ അജേഷ് പങ്കജാക്ഷൻ (47) നെയാണ് മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കബനി പാലസ് ഹോട്ടലിനു സമീപമുള്ള വീട്ടിലാണ് മോഷണം നടത്തിയത്. വീട്ടിൽ രാവിലെ 7 മണിയോടെ എത്തി അടുക്കള വഴി അകത്തു കടന്നാണ് മോഷണം നടത്തിയത്. കൃത്യം നടന്ന വീടിന്റെ സമീപത്ത് നിന്ന് മാറി ബൈക്ക് വെച്ചാണ് ഇയാൾ അകത്തു കടന്നത്. സമീപപ്രദേശങ്ങളിലെ 15 ഓളം സിസിടിവി ക്യാമറ നിരീക്ഷണം നടത്തി ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. അന്വേഷണസംഘത്തിൽ എസ് ഐമാരായഎസ് എൻ സുമിത, കെ അനിൽ, പി സി ജയകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി എം ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, എച്ച് ഹാരിസ്, സന്ദീപ് ടി പ്രഭാകർ,രഞ്ജിത് രാജൻ എന്നിവർ ഉണ്ടായിരുന്നു.

thief arrested stole gold from kochi

Next TV

Related Stories
മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

May 9, 2025 07:09 PM

മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ചെത്തി..., അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

സ്ത്രീവേഷമണിഞ്ഞ് അയൽവാസിയുടെ വീട്ടിലെ സി സി ടി വി ക്യാമറ തകർത്ത് യുവാവ്...

Read More >>
വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

May 7, 2025 01:01 PM

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

വാ​ള​കം പെ​ട്രോ​ൾ പ​മ്പി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ...

Read More >>
വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ്  ഒടുവിൽ  പിടിയിൽ

May 6, 2025 10:30 PM

വിടില്ലടാ നിന്നെ ....; മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിൽ

മസ്ജിദുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ്...

Read More >>
കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

May 6, 2025 07:18 PM

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക്...

Read More >>
അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ്  വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

May 6, 2025 08:13 AM

അമ്മയുടെ ഓപ്പറേഷന് പണം വേണമെന്ന് പറഞ്ഞ് വയോധികയെ പറ്റിച്ചു; സ്വര്‍ണവള ഊരി വാങ്ങി യുവാവ്

ബസ് കാത്ത് നിന്ന വയോധികയോട് പരിചയം നടിച്ച്, ബൈക്കിൽ കയറ്റി കൊണ്ട് പോയി സ്വർണ വളകൾ കവർന്ന യുവാവ്...

Read More >>
Top Stories