#Bodyfound | കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

#Bodyfound | കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Jul 2, 2024 10:53 AM | By VIPIN P V

മം​ഗ​ളൂ​രു: (truevisionnews.com) കു​ട​ക് ഹെ​രൂ​ർ ഹാ​രം​ഗി ത​ടാ​ക​ത്തി​ൽ കാ​ണാ​താ​യ സ​ഞ്ചാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

മൈ​സൂ​രു സ്വ​ദേ​ശി വി.​കെ. ശ​ശി​യാ​ണ് (30) മ​രി​ച്ച​ത്. മൈ​സൂ​രു​വി​ൽ​നി​ന്ന് 15 പേ​ര​ട​ങ്ങു​ന്ന സം​ഘം വി​നോ​ദ യാ​ത്ര​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു.

ശ​ശി ത​ടാ​ക​ത്തി​ൽ നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ടു​ക്കാ​നാ​യി​ല്ല.

സു​ണ്ടി​ക്കൊ​പ്പ പൊ​ലീ​സി​നൊ​പ്പം അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹം കു​ശാ​ൽ​ന​ഗ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

#Body #missing #tourist #found

Next TV

Related Stories
#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

Jul 4, 2024 10:13 AM

#Suspended | നിലക്കടലയുടെ പണം ആവശ്യപ്പെട്ടു, കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ

സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ...

Read More >>
#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

Jul 4, 2024 09:15 AM

#thief | 'ക്ഷമിക്കണം, ഇങ്ങനെയൊരു അത്യാവശ്യമുള്ളതു കൊണ്ടാണ്; ഒരു മാസത്തേക്ക് മതി' മോഷണം നടന്ന വീട്ടിൽ കള്ളന്റെ കത്ത്

പച്ച മഷിയിൽ തമിഴിലായിരുന്നു കത്ത്. "ക്ഷമിക്കണം. ഇത് ഒരു മാസത്തിനകം തിരികെ...

Read More >>
#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

Jul 4, 2024 08:14 AM

#LKAdvani | മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയുടെ സ്ഥാനം...

Read More >>
#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

Jul 3, 2024 11:44 PM

#suicide | പ്രണയം പകയായി: കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു

സാഹചര്യ തെളിവുകൾ പ്രകാരം യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, ബന്ധം വഷളായതിനെ തുടർന്ന് ഇരുവരും വാക്കേറ്റം ഉണ്ടാവുകയും യുവാവ്...

Read More >>
#hathrasstampede |  'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

Jul 3, 2024 08:31 PM

#hathrasstampede | 'അപകടം നടന്നത് ഞാൻ പോയതിന് ശേഷം, പിന്നിൽ സാമൂഹ്യ വിരുദ്ധർ'; ഹാഥ്റാസ് അപകടത്തിൽ 'ബാബ'യുടെ പ്രതികരണം

ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തിൽ അപലപിച്ച ബാബ എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ...

Read More >>
Top Stories