#mvd | മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം; വാഹനം പിടികൂടി മോട്ടോർവാഹനവകുപ്പ്

#mvd | മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം;  വാഹനം പിടികൂടി മോട്ടോർവാഹനവകുപ്പ്
Jul 2, 2024 10:48 AM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി.

കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗത്തായിരുന്നു സംഭവം.

തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്.

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ ക്ക് മുന്നിൽ ഹാജരാക്കും. ​

ഗ്യാപ് റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള 3 സംഭവങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ നടപടികൾ കർശനമാക്കുമ്പോളും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുകയാണ്.

#Practice #demonstration #Munnar #Gap #Road #vehicle #seized #Motor #Vehicle #Department

Next TV

Related Stories
#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

Jul 4, 2024 11:56 AM

#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

തന്റെ വാഹനത്തിലേക്ക് ചാടി എത്തിയവരെ രക്ഷപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേഹത്ത് വാഹനം തട്ടാതിരിക്കാൻ ആണ്...

Read More >>
#sreekalamurder | വീണ്ടും ട്വിസ്റ്റ്, കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റി അനിലിന്റെ ‘ദൃശ്യം മോഡൽ’?; ‘കലയേപ്പോലെ കൊല്ലു’മെന്ന് ഭാര്യയോട് പ്രമോദ്, കുടുങ്ങി!

Jul 4, 2024 11:46 AM

#sreekalamurder | വീണ്ടും ട്വിസ്റ്റ്, കൂട്ടുപ്രതികൾ അറിയാതെ മൃതദേഹം മാറ്റി അനിലിന്റെ ‘ദൃശ്യം മോഡൽ’?; ‘കലയേപ്പോലെ കൊല്ലു’മെന്ന് ഭാര്യയോട് പ്രമോദ്, കുടുങ്ങി!

പ്രതികളിലൊരാൾ ഭാര്യയുമായുള്ള വഴക്കിനിടെ ‘കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്’ ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വർഷത്തിനു ശേഷം...

Read More >>
#accident | ബസ് മറിഞ്ഞ് നിന്നത് എന്റെ മുന്നിലായിരുന്നു, അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല - അപകടത്തിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷി

Jul 4, 2024 11:39 AM

#accident | ബസ് മറിഞ്ഞ് നിന്നത് എന്റെ മുന്നിലായിരുന്നു, അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല - അപകടത്തിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷി

അവിടെയെത്തിയ വാഹനങ്ങളിലുള്ളവരെല്ലാം തന്നെ വ്യക്തിപരമായ പല തിരക്കുകളും മാറ്റിവെച്ച് രക്ഷാപ്രവർത്തനത്തിലും പരിക്കേറ്റവരെ...

Read More >>
#KalaMurderCase | 'കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍വെച്ച്, ബന്ധം അവസാനിപ്പിച്ചിരുന്നു'; മുൻ ആൺസുഹൃത്തിന്‍റെ മൊഴി

Jul 4, 2024 10:59 AM

#KalaMurderCase | 'കലയെ അവസാനമായി കണ്ടത് കൊച്ചിയില്‍വെച്ച്, ബന്ധം അവസാനിപ്പിച്ചിരുന്നു'; മുൻ ആൺസുഹൃത്തിന്‍റെ മൊഴി

മുഖ്യസാക്ഷിയായ സുരേഷ്കുമാറാണ് പരാതിക്കാരനെന്നും ഇയാളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ...

Read More >>
Top Stories