#ragging | റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം, നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

#ragging | റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം,  നാല് വിദ്യാർത്ഥികൾക്ക് പരിക്ക്
Jul 2, 2024 12:07 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്ക്.

കോമ്പസ് കൊണ്ട് വിദ്യാർത്ഥിയുടെ മുതുകിൽ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി.

പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വൺ വിദ്യാർത്ഥികളുമാണ് റാ​ഗിം​ങിന്റെ പേരിൽ ഏറ്റുമുട്ടിയത്.

കഴിഞ്ഞയാഴ്ച റാഗിംങുമായി ബന്ധപ്പെട്ട് നാല് പ്ലസ്ടു വിദ്യാർത്ഥികളെ സസ്പെന്റ് ചെയ്തിരുന്നു. ഇതിൽ പരാതി നൽകിയ പ്ലസ് വൺ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്.

#Complaint #ragging #Another #attack #due #disharmony #four #students #injured

Next TV

Related Stories
#arrest |  കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

Jul 4, 2024 12:45 PM

#arrest | കോഴിക്കോട് ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ; വിപണിയിൽ 50 ലക്ഷത്തിലധികം വില

വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ...

Read More >>
#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി

Jul 4, 2024 12:37 PM

#snake | നാദാപുരം താലൂക്ക് ആശുപത്രിയിൽ ഭീതി പരത്തി "മൂർഖൻ പാമ്പ് "; ഒടുവിൽ കൂട്ടച്ചിരി

ഇന്നലെ രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിന്നെ...

Read More >>
#bodyfound  | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:19 PM

#bodyfound | പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം...

Read More >>
#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

Jul 4, 2024 12:05 PM

#Waste | മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിരവധി കിടക്കുന്നുണ്ടെന്നും ഇവർ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാർ...

Read More >>
#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

Jul 4, 2024 11:56 AM

#PinarayiVijayan | 'എസ്എഫ്ഐയെ അധിക്ഷേപിക്കാൻ ബോധപൂർവ്വം ശ്രമം; ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ' - മുഖ്യമന്ത്രി

തന്റെ വാഹനത്തിലേക്ക് ചാടി എത്തിയവരെ രക്ഷപ്പെടുത്തുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേഹത്ത് വാഹനം തട്ടാതിരിക്കാൻ ആണ്...

Read More >>
Top Stories