#bodyfound | മകന്റെഭാര്യവീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

#bodyfound  |  മകന്റെഭാര്യവീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ
Jul 1, 2024 10:46 AM | By Athira V

കൂറ്റനാട്: ( www.truevisionnews.com  ) ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണൻ (77) ആണ് മരിച്ചത്.

29ന് വൈകുന്നേരം 4.15ന് ആറങ്ങോട്ടുകര മകന്റെഭാര്യവീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ‌ നൽകിയ പരാതിയിൽ പറയുന്നത്.

#elderly #man #found #dead #palakkad

Next TV

Related Stories
#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

Jul 3, 2024 09:21 AM

#drown | കണ്ണൂർ ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്താനായില്ല; തിരച്ചിൽ തുടരുന്നു

ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയിലെ മുങ്ങൽസംഘം ഏറെനേരം ഡിങ്കിയും മറ്റും ഉപയോഗിച്ച് ഇന്നലെ തന്നെ തിരച്ചിൽ...

Read More >>
#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

Jul 3, 2024 09:06 AM

#bodyfound | കൊലപാതകമെന്ന് സംശയം; ക്വാർട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ, ആൺസുഹൃത്ത് ലോഡ്ജിൽ മരിച്ചനിലയിൽ

സുഹറയെ കൊലപ്പെടുത്തിയശേഷം ഹസൈനാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലിസിന്റെ പ്രാഥമിക...

Read More >>
#kalamurdercase |   കലയുടെ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

Jul 3, 2024 08:52 AM

#kalamurdercase | കലയുടെ കൊലപാതകം; അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ

പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ലെന്നും പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ മാധ്യമങ്ങളോട്...

Read More >>
#sfiksuconflict | കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Jul 3, 2024 08:40 AM

#sfiksuconflict | കാര്യവട്ടം ക്യാംപസിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ബിരുദ വിദ്യാർത്ഥികൾക്കുള്ള പ്രവേശനം ഇന്ന് നടക്കുന്നതിന് മുന്നോടിയായി ഇന്നലെ രാത്രി എസ്എഫ്ഐയും കെഎസ്‌യുവും ക്യാംപെയ്ൻ നടത്തുന്നതിനിടെയാണ്...

Read More >>
#kalamurdercase |  കല കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി, ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസം -സഹോദരൻ

Jul 3, 2024 08:35 AM

#kalamurdercase | കല കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി, ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വാസം -സഹോദരൻ

മാന്നാറിൽനിന്ന്​ 15 വർഷം മുമ്പ്​ കാണാതാ​യ ശ്രീ​കലയെ കൊലപ്പെടുത്തി​ വീട്ടിലെ സെപ്​റ്റിക്​ ടാങ്കിൽ തള്ളിയതാണെന്ന വിവരമാണ്...

Read More >>
#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 3, 2024 07:33 AM

#Kalamurdercase | മാന്നാർ കല കൊലപാതക കേസ്: കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ സഹോദരീഭർത്താവ് അടക്കം അഞ്ചുപേർ പൊലീസ്...

Read More >>
Top Stories