#afghanichicken |കൊതിപ്പിക്കും രുചിയിൽ അഫ്ഗാനി ചിക്കൻ; ഈസി റെസിപ്പി

#afghanichicken |കൊതിപ്പിക്കും രുചിയിൽ അഫ്ഗാനി ചിക്കൻ; ഈസി റെസിപ്പി
Jun 8, 2024 03:16 PM | By Susmitha Surendran

(truevisionnews.com)  എല്ലാവർക്കും പരിചിതമായ വിഭവമാണ് അഫ്‌ഘാനി ചിക്കൻ. ധാരാളം ഫുഡ് ബ്ലോഗേഴ്സും ഈ വിഭവുമായി പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

അഫ്ഗാനി ചിക്കൻ വീട്ടിൽ എങ്ങനെ രുചികരമായി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

ചിക്കൻ 1 കിലോ

കുരുമുളക് പൊടി 2 സ്പൂൺ

ഉപ്പ് 1 സ്പൂൺ

മല്ലിയില 1 ബൗൾ

പുതിന ഇല 1 ബൗൾ

പച്ചമുളക് 5 എണ്ണം

കശുവണ്ടി 20 എണ്ണം

തൈര് 1 കപ്പ്‌

ഫ്രഷ് ക്രീം 1/2 കപ്പ്

എണ്ണ 4 സ്പൂൺ

ഫ്രഷ് ക്രീം 1/4 കപ്പ്

വെള്ളം 1 ഗ്ലാസ്സ്

തയ്യാറാക്കുന്ന വിധം

അഫ്ഗാനി തയ്യാറാക്കാനുള്ള ചിക്കൻ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായിട്ട് തിരുമ്മി മാറ്റിവയ്ക്കുക.

അടുത്തതായിട്ട് ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിലേക്ക് മല്ലിയില, പുതിനയില, പച്ചമുളക്, അണ്ടിപ്പരിപ്പ്, എന്നിവ ചേർത്ത് ഫ്രഷ് ക്രീമും, തൈരും കൂടി ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക.

അരച്ചതിനു ശേഷം ഈ ഒരു മിക്സിനെ ചിക്കന്റെ ഒപ്പം കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കണം. ഒരു പാൻ ചൂടാവുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ ഒരു ചിക്കൻ പീസുകൾ അതിലേക്ക് നിരത്തി നല്ലപോലെ ഒന്ന് വറുത്തെടുക്കുക.

അടുത്തതായി ചെയ്യേണ്ടത് മറ്റൊരു പാനിലേക്ക് ഈ ചിക്കൻ പീസുകളെ മാറ്റിയതിനുശേഷം അതിലേക്ക് ഫ്രഷ് ക്രീമും കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് നന്നായി കുറുക്കി എടുക്കുക.

അവസാനമായി മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.


#how #to #make #easy #afghani #chicken

Next TV

Related Stories
#tea |  ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

Dec 6, 2024 07:29 AM

#tea | ചായ ഉണ്ടാക്കാൻ നോക്കുകയാണോ? എങ്കിൽ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കാം ...

ഈ ഒരു ചായ മതി ഇന്ന്, സ്നേഹം പങ്കുവെയ്ക്കാൻ...

Read More >>
#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

Nov 28, 2024 10:27 PM

#breadomelette | മുട്ട കഴിക്കാൻ ഇഷ്ടമില്ലേ? എങ്കിൽ ബ്രെഡ് ഓംലെറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കാം

ധാരാളം പ്രോട്ടീനും കാൽസ്യവും അടങ്ങിയിരിക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ ഗുണം...

Read More >>
#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

Nov 26, 2024 05:39 PM

#Chikenstew | എളുപ്പത്തിൽ തയ്യാറാക്കാം ഈ ചിക്കൻ സ്റ്റ്യൂ

നല്ല ചൂടുള്ള ചപ്പാത്തിയുടെ കൂടെയോ,ദോശയുടെ കൂടെയോ,നല്ല സോഫ്റ്റ് ആയ പുട്ടിന്റെ കൂടെയോ കൂട്ടി കഴിക്കാവുന്ന ചിക്കൻ...

Read More >>
#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ  ഞണ്ടു കറി

Nov 19, 2024 09:18 PM

#njandukkari | ആർക്കും ഇഷ്ടപ്പെടും തേങ്ങാ അരച്ച ഈ ഞണ്ടു കറി

ചപ്പാത്തിയുടെ കൂടെയോ ദോശയുടെ കൂടെയോ ചോറിന്റെ കൂടെയോ കൂട്ടി...

Read More >>
#cookery |  മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

Nov 17, 2024 01:49 PM

#cookery | മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം എളുപ്പത്തിൽ

ചോറിനൊപ്പം കൂട്ടാൻ അടിപൊളി മുരിങ്ങയില മുട്ട തോരൻ ഉണ്ടാക്കാം വളരെ...

Read More >>
#Chammanthi|  കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

Nov 11, 2024 01:38 PM

#Chammanthi| കുടംപുളി കൊണ്ടുള്ള സ്‌പെഷ്യല്‍ ചമ്മന്തി

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ അന്ന് അവധിയായിരിക്കും....

Read More >>
Top Stories